Day: February 23, 2024

ടി.പി.സിദ്ദീഖ് അനുസ്മരണം: അനുബന്ധപരിപാടികള്‍ ഞായറാഴ്ച തുടങ്ങും

അലനല്ലൂര്‍: ടി.പി.സിദ്ദീഖ് പതിനാലാമത് അനുസ്മരണത്തോടനുബന്ധിച്ചുള്ള പരിപാടിക ള്‍ ഞായറാഴ്ച തുടങ്ങുമെന്ന് ഡിവൈഎഫ്‌ഐ എടത്തനാട്ടുകര മേഖല കമ്മിറ്റി അറിയി ച്ചു. 25ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ തടിയംപറമ്പ് ബിഎം സ്‌ക്വയര്‍ ടര്‍ഫില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കും. സിപിഎം ഏരിയ സെക്രട്ടറി…

മെഡിക്കല്‍ ക്യാംപും ബോധവല്‍ക്കരണ ക്ലാസും നടത്തി

ഷോളയൂര്‍ : ഡോ.ഷാനവാസ് മെമ്മോറിയല്‍ റീഡിംഗ് കോര്‍ണര്‍, ഷോളയൂര്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പട്ടികവര്‍ഗ പ്രമോട്ടര്‍ മാര്‍ക്കായി സൗജന്യആരോഗ്യ പരിശോധന ക്യാംപ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് പി.രാമമൂര്‍ത്തി ഉദ്ഘാടനം ഡോ.ഷാനവാസ് മെമ്മോറിയല്‍ റീഡിംഗ് കോര്‍ണര്‍ പ്രസിഡന്റ്…

പുതിയ വാഹനത്തിന് രണ്ടു ദിവസത്തിനകം രജിസ്‌ട്രേഷന്‍

മണ്ണാര്‍ക്കാട് : പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹന്‍പോര്‍ട്ടല്‍ വഴി അപേക്ഷ ലഭിച്ചാല്‍ രണ്ടു പ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്ട്രേഷന്‍ നമ്പര്‍ അനു വദിക്കണമെന്നു നിര്‍ദേശിച്ചു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികള്‍…

ഓട്ടോറിക്ഷയില്‍ കടത്തിയ മദ്യം പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേക്ക് വില്‍പ്പനക്കായി ഓട്ടോറിക്ഷയില്‍ കടത്തുകയാ യിരുന്ന 95 ലിറ്റര്‍ വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബ ന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ആനമൂളി മേലേതില്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ (31), ആനമൂളി പള്ളിപ്പടി അറ്റക്കര വീട്ടില്‍ സന്തോഷ് (33),…

error: Content is protected !!