Month: March 2023

ബ്രഷ് വുഡ് തടയണകള്‍
നിര്‍മ്മിക്കാന്‍ സേവ് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: വന്യമൃഗങ്ങള്‍ക്ക് കാടിനുള്ളില്‍ ജലലഭ്യത ഉറപ്പു വരുത്തുന്നതിനായി വനംവകുപ്പിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് വനമേഖലയിലെ തത്തേങ്ങലം ചളിക്കുണ്ട് ഭാഗത്ത് താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിക്കാന്‍ സേവ് മണ്ണാര്‍ക്കാടും രംഗത്തിറങ്ങുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ദേശി ക്കുന്ന സ്ഥലത്ത് സേവ് പ്രവര്‍ത്തകര്‍ തടയണകള്‍ നിര്‍മ്മിക്കും.…

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം:
ഛായാചിത്ര ജാഥ നടത്തി

അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഛായാചിത്ര ജാഥ എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് നിന്നും തുടങ്ങി.രക്തസാക്ഷികളായ കൃപേഷ്, ശരത്ത് ലാല്‍,സുഹൈബ്,പുന്നയില്‍ നൗഷാദ് എന്നിവരുടെ ഛായചിത്ര ജാഥയാണ് പര്യടനമാരംഭിച്ചത്.കൃപേഷ്,ശരത് ലാല്‍ എന്നിവരുടെ പിതാക്കന്‍മാരായ പി വി സത്യനാരായണന്‍,കെ കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ജാഥാ…

കിണര്‍ വൃത്തിയാക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് തൊഴിലാളി മരിച്ചു

മണ്ണാര്‍ക്കാട്: കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി താഴ്ചയിലേക്ക് വീണ തൊ ഴിലാളി മരിച്ചു.തമിഴ്‌നാട് സ്വദേശിയായ കുളപ്പാടം ഒഴിവുപാറ നരിയാര്‍മുണ്ടയില്‍ താ മസിക്കുന്ന കാളിയപ്പന്‍ (50) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. കോട്ടോപ്പാടം പഞ്ചായത്തിലെ നായാടിപ്പാറ കൈനാര്‍ത്തൊടി കോളനി എന്ന സ്ഥല…

ക്യാന്‍സര്‍ രോഗത്തിന് ചികിത്സയേക്കാള്‍ പ്രാധാന്യം പ്രതിരോധം: ഡോ.വി പി ഗംഗാധരന്‍

പാലക്കാട്: പ്രതിരോധമാണ് ക്യാന്‍സര്‍ രോഗത്തിന് ചികിത്സയേക്കാള്‍ പ്രാധാന്യമെന്ന് പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ദ്ധനായ ഡോ.വി പി ഗംഗാധരന്‍.ഭാരതീയ ചികിത്സാ വകുപ്പ് സംഘടിപ്പിച്ച വി കാന്‍ എന്ന ഏകദിന് സെമിനാറില്‍ പങ്കെടുത്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.ക്യാന്‍സര്‍ പ്രതിരോധ രംഗത്ത് ആയുര്‍വേദത്തില്‍ അ നുശാസിക്കുന്ന…

‘അപ്പു’വിനെ കാത്ത് രാജന്‍; കണ്ടാല്‍ അറിയിക്കാന്‍ അപേക്ഷ

മണ്ണാര്‍ക്കാട്:ഏറെ പ്രിയപ്പെട്ട ‘അപ്പു’തിരിച്ചത്തുന്നതിനായി വഴിക്കണ്ണുകളുമായി കാ ത്തിരിക്കുകയാണ് എഴുത്തുകാരനായ കെ രാജന്‍.ഇദ്ദേഹത്തിന്റെ വീട്ടിലെ അരുമ യാണ് അപ്പു എന്ന് വിളിക്കുന്ന പൂച്ചക്കുട്ടി. രണ്ട് ദിവസം മുമ്പാണ് വടക്കുമണ്ണം ശാസ്താ ലോഡ്ജിന് മുന്‍വശത്തെ വീട്ടില്‍ നിന്നും അപ്പുവിനെ കാണാതായത്.പറ്റാവുന്നിടങ്ങളിലെല്ലാം തിരക്കി.കണ്ട് കിട്ടിയില്ല. മണ്ണാര്‍…

തൊഴിലുറപ്പു പദ്ധതിയില്‍ സംസ്ഥാനത്ത് 2000 കുളങ്ങള്‍ നിര്‍മിക്കുന്നു

മണ്ണാര്‍ക്കാട്: ജലസംരക്ഷണത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2000 കുളങ്ങള്‍ നിര്‍മിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മാണം. ആദ്യ ഘട്ടത്തില്‍ 1000 കുളങ്ങളുടെ പൂര്‍ത്തീകരണവും ഉദ്ഘാടനവും ലോകജല ദിനമായ 22ന് നടക്കും. തദ്ദേശ വകുപ്പ് മന്ത്രി…

യുജിഎസ് ഗോള്‍ഡ് ലോണ്‍ പാലക്കാട് പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് ആസ്ഥാനമായി രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്റെ എട്ടാമത് ശാഖ പാലക്കാട് കല്‍ മണ്ഡപത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട സമൂഹത്തിന് കൈത്താങ്ങായി രൂപം കൊണ്ട അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ചുരുങ്ങിയ…

മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയില്‍ കെഎസ്ഐഡിസി ഇതുവരെ നല്‍കിയത് 101 കോടി രൂപ

മണ്ണാര്‍ക്കാട്: സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി) വഴി മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയില്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തി നിടെ 101 കോടി രൂപ വായ്പ നല്‍കിയതായി മാനേജിങ് ഡയറക്ടര്‍ ഹരികിഷോര്‍ ഐ.എ. എസ് അറിയിച്ചു.64 സംരംഭകര്‍ക്കാണ് ഇതുവരെ വായ്പ…

മധു കേസ്; വിധി പറയല്‍ നാളെ പരിഗണിച്ചേക്കും

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ വിധി പറയല്‍ കോടതി ശനിയാഴ്ച പരിഗണിച്ചേക്കും.അതേ സമ യം വിധി പകര്‍പ്പുകള്‍ പൂര്‍ത്തിയായില്ലെങ്കില്‍ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കാനാണ് സാധ്യത.കേസിലെ അന്തിമവാദം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്.കേസ്…

കാട്ടാന വൈദ്യുതി തൂണിലേക്ക് പന തള്ളിയിട്ടു; പുറ്റാനിക്കാട് പ്രദേശം ഇരുട്ടിലായി

കോട്ടോപ്പാടം:കാട്ടാന ഈറന്‍പന തള്ളിയിട്ടതിനെ തുടര്‍ന്ന് വൈദ്യുതി തൂണുകള്‍ തക ര്‍ന്നത് വൈദ്യുതി തടസത്തിനിടയാക്കി.കോട്ടോപ്പാടം പഞ്ചായത്തിലെ പുറ്റാനിക്കാട് പള്ളിക്ക് സമീപം വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.വേങ്ങ-കണ്ടമം ഗലം റോഡില്‍ ഗതാഗതവും തടസ്സപ്പെട്ടു.വനഭാഗത്ത് നിന്ന ഈറന്‍പനയാണ് കാട്ടാന തള്ളിയിട്ടത്.ഇത് വൈദ്യുതി തൂണില്‍ പതിക്കുകയും…

error: Content is protected !!