കോട്ടോപ്പാടത്ത് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു;ഹൃദയാഘാതമെന്ന് നിഗമനം
കോട്ടോപ്പാടം : പഞ്ചായത്തിലെ മേക്കളപ്പാറ കുന്തിപ്പാടത്തിന് സമീപം മുപ്പതേക്കറില്‍ വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു.ഏകദേശം നാല് വയസ്സ് പ്രായം മതിക്കുന്ന ആണ്‍പുലിയാണ് കൂടിന്റെ ഇരുമ്പുവലയുടെ കണ്ണികളില്‍ കൈ കൂടുങ്ങി യതിനെ തുടര്‍ന്ന് രക്ഷപ്പെടാനാകാതെ ചത്തത്.ആറ് മണിക്കൂറോളം മുറിവിന്റെ വേദ നപേറിയാണ്…