വിഷമുക്ത പച്ചക്കറികള്‍
സ്‌കൂള്‍ അടുക്കളയിലേക്കെത്തിക്കാന്‍
ജൈവ പച്ചക്കറി കൃഷി തുടങ്ങി
അലനല്ലൂര്‍: വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണത്തിനായി ഉപ യോഗിക്കാന്‍ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ ജൈവ പച്ചക്ക റി കൃഷി തുടങ്ങി.സ്‌കൂള്‍ വളപ്പില്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വ ത്തിലാണ് പച്ചക്കറി കൃഷിയുടെ രണ്ടാം ഘട്ടത്തിന് വിത്തിറക്കിയ ത്.പയര്‍,വെണ്ട,വഴുതന,ചീര,മുളക്,കൂര്‍ക്ക,ഇഞ്ചി,മധുരക്കിഴങ്ങ്,കറിവേപ്പ്,ചീരച്ചേമ്പ് എന്നിവയാണ് കൃഷി ചെയ്യുന്നത്. അലനല്ലൂര്‍ ഗ്രാമ…