Day: October 10, 2022

പ്രവാചക സ്മരണയിൽ
നബിദിനം ആഘോഷിച്ചു

തച്ചനാട്ടുകര:സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും സന്ദേ ശവുമായി വടശ്ശേരിപ്പുറം കൊമ്പം മനാറുൽ ഹുദ മദ്രസയിൽ നബി ദിനം വിപുലമായി ആഘോഷിച്ചു. മൗലീദ് പാരായണത്തിന് ശേഷം ദഫ് മുട്ട്, സ്‌കൗട്ട്,പ്രവാചക പ്രകീർത്തന ഗാനങ്ങൾ എന്നിവയുടെ അകമ്പടിയോടെ നൂറ് കണക്കിന് വിദ്യാർത്ഥികളും പൂർവ്വ വിദ്യാ ർത്ഥികളും രക്ഷിതാക്കളും…

മീലാദ് റാലി സംഘടിപ്പിച്ചു

കോട്ടോപ്പാടം:നുസ്‌റത്തുല്‍ ഇസ്ലാം സുന്നി മദ്‌റസയുടെയും, ടൗണ്‍ സുന്നി ജുമാ മസ്ജിദ് ദര്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ മീലാ ദ് റാലി സംഘടിപ്പിച്ചു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, സൈദലവി റഹ്മാനി പുറമണ്ണൂര്‍, റഷീദ് ഓങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അനുമോദിച്ചു

അലനല്ലൂര്‍: പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും എം ബിബിഎസ് നേടിയ എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശിനി ഡോ.കെ അരുണയെ ന്യൂഫിനിക്‌സ് ക്ലബ്ബ് ആദരിച്ചു. എടത്തനാ ട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപകന്‍ സത്യന്‍ മാസ്റ്ററുടെയും ജാനകി ടീച്ചറുടെയും മകളാണ് അരുണ.ക്ലബ്ബ്…

പിഎ റസാഖ് മൗലവി വീണ്ടും സംസ്ഥാന ജനറല്‍ സെക്രട്ടറി

മണ്ണാര്‍ക്കാട്: എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പി എ റസാഖ് മൗലവി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.കെ എസ് യു (എസ് ) ജില്ലാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് (എസ്) ബ്ലോക്ക് ജനറല്‍ സെ ക്രട്ടറി, കോണ്‍ഗ്രസ് (എസ്) ബ്ലോക്ക് വൈസ് പ്രസിഡന്റ്,എന്‍.സി.പി ജില്ലാ…

error: Content is protected !!