Month: September 2022

ലോക സമാധാന ദിനം ആചരിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ എം എല്‍ പി സ്‌കൂളി ന്റെ നേതൃത്വത്തില്‍ ലോക സമാധാന ദിനം ആചരിച്ചു. ഫാ.ജോയ്‌ സണ്‍ ആക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അയ്യൂ ബ് മുണ്ടഞ്ചേരി അധ്യക്ഷത വഹിച്ചു.ഫാ. ബിജോയ് ചോതിരക്കോട്ട് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.…

എന്‍.ഡി.പി. എസ് നിയമഭേദഗതി സര്‍ക്കാര്‍ ആവശ്യം:മന്ത്രി എം ബി രാജേഷ്

പാലക്കാട്: എന്‍.ഡി.പി. എസ് നിയമഭേദഗതി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.ലഹരി വി രുദ്ധ നടപടി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍ സ് ഹാളില്‍ നടന്ന ജില്ലാതല –…

സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ട്,നേരിടാന്‍ പൊലീസ്,കടകള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ചാല്‍ ഉടനടി അറസ്റ്റ്

കോഴിക്കോട്: രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതി ലും പ്രതിഷേധിച്ച് നാളെ കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ ത്താല്‍.രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറു മണി വരെയാ ണ് ഹര്‍ത്താലെന്ന് പിഎഫ്‌ഐ സംസ്ഥാന…

മാനേജര്‍മാരെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം

മണ്ണാര്‍ക്കാട്: എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാരുടെ അവകാശങ്ങള്‍ എടുത്തുകളയുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണ മെന്ന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല മാനേജേഴ്‌സ് അസോസിയേഷ ന്‍ യോഗം ആവശ്യപ്പെട്ടു. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ മാനേജര്‍ നിയമിച്ച അധ്യാപകരുടെ നിയമനം തടഞ്ഞുവെക്കുന്ന നടപടികളും കെ-ടെറ്റിന്റെ പേരില്‍…

മിനി സിവില്‍ സ്റ്റേഷനിലും
താലൂക്ക് ആശുപത്രിയിലും
പാര്‍ക്കിംഗ് സൗകര്യമൊരുക്കണം
: എന്‍ജിഒ യൂണിയന്‍

മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷന്‍,താലൂക്ക് ആശുപത്രി എന്നിവട ങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും കേരള എന്‍ജി ഒ യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ അമ്പത്തിമൂന്നാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പിപി സന്തോഷ്…

കോര്‍ണ്ണര്‍ പിടിഎകള്‍ ആരംഭിച്ചു

അലനല്ലൂര്‍: എ. എം.എല്‍.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കു ന്ന രക്ഷാകര്‍ത്തൃ ശാക്തീകരണ പരിപാടിയായ കോര്‍ണ്ണര്‍ പിടിഎ കളുടെ ഉദ്ഘാടനം നെന്മിനിശ്ശീരി സാംസ്‌കാരിക നിലയത്തില്‍ ബി.ആര്‍.സി. ട്രെയിനര്‍ പി.എസ്. ഷാജിമോന്‍ നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്തംഗം പി.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപകന്‍ കെ.എ. സുദര്‍ശന കുമാര്‍ ,…

കുന്തിപ്പുഴ തീരത്ത്
കണ്ടെത്തിയ കാട്ടാനക്കുട്ടിയുടെ
ജഡം സ്ംസ്‌കരിച്ചു

മണ്ണാര്‍ക്കാട്: തത്തേങ്ങലം താണംകോട് പുഴയോരത്ത് അഴുകിയ നി ലയില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം പോസ്റ്റ് മാര്‍ട്ടം നടത്തി സം സ്‌കരിച്ചു.തെങ്കര വെറ്ററിനറി സര്‍ജന്‍ ഡോ.ജീവ,മണ്ണാര്‍ക്കാട് വെറ്റ റിനറി പോളിക്ലിനിക് സര്‍ജന്‍ ഡോ.വൈശാഖന്‍ എന്നിവര്‍ ചേര്‍ന്നാ ണ് പോസ്റ്റ്മാര്‍ട്ടം നടത്തിയത്.ഒരു വയസ്സുള്ള പിടിയാനക്കുട്ടിയാണ്…

സൗജന്യ പി എസ് സി പരിശീലനവുമായി
ദിശ തുടങ്ങി

മണ്ണാര്‍ക്കാട്: പഠനത്തോടൊപ്പം പി എസ് സി പരീക്ഷക്ക് കൂടി വി ദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ കെ എസ് യു എംഇഎസ് കല്ലടി കോളേജ് യൂണിറ്റ് കമ്മിറ്റി ദിശയെന്ന പേരില്‍ സൗജന്യ പി എസ് സി പരിശീലന പഠന ക്ലാസിന് തുടക്കമിട്ടു.യൂത്ത് കോണ്‍ഗ്രസ്…

മത്സ്യവില്‍പ്പനയെക്കുറിച്ചു പരാതിയുണ്ടോ? ഫിഷറീസ് കോള്‍ സെന്ററില്‍ അറിയിക്കാം

മണ്ണാര്‍ക്കാട്: പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വില്‍ക്കുന്ന തും വില്‍പ്പനയ്‌ക്കെത്തിക്കുന്ന മത്സ്യത്തില്‍ മായം കലര്‍ത്തുന്നതു മായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫിഷറീസ് വകുപ്പിനെ അറി യിക്കാം.ഉടന്‍ നടപടിയുണ്ടാകും.ഫിഷറീസ് വകുപ്പ് ആസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍ നിന്നാണ് പരാതി പരിഹാരം ലഭിക്കുക. മത്സ്യക്കൃഷിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവിധ…

തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക്
പിറന്നാള്‍ ദിനത്തില്‍
ഭക്ഷണം നല്‍കി ശ്രുതി ബോസ്

മണ്ണാര്‍ക്കാട്: തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കും താലൂക്ക് ആ ശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരു നേരത്തെ ഭക്ഷണം നല്‍കി പിറന്നാള്‍ ആഘോഷം.മണ്ണാര്‍ക്കാട്ടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ശ്രുതി ബോസ് ആണ് ജന്‍മദിനം കാരുണ്യവഴിയില്‍ ആഘോഷമാക്കിയത്.വിശപ്പ് രഹിത മണ്ണാര്‍ക്കാട് പദ്ധതിയായ പാ ഥേയം സൗജന്യ ഭക്ഷണ വിതരണ…

error: Content is protected !!