Month: September 2022

ഡി.ടി.പി.സിയുടെ ജില്ലാതല ഓണാഘോഷ പരിപാടികള്‍ 6 മുതല്‍ 10 വരെ

പാലക്കാട്: സംസ്ഥാന ടൂറിസം വകുപ്പിന്റെയും പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സെ പ്റ്റംബര്‍ ആറ് മുതല്‍ 10 വരെ രാപ്പാടി പ്രധാന വേദിയാക്കി ആറു വേദികളിലായി ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. മലമ്പുഴ ഉദ്യാനം, പോത്തുണ്ടി ഉദ്യാനം, വെള്ളിയാങ്കല്ല് പൈതൃക…

കേന്ദ്ര ലാബിന്റെ സര്‍ട്ടിഫിക്കറ്റോട് കൂടിയാണ് റാബീസ് വാക്സിന്‍ വിതരണം ചെയ്യുന്നതെന്ന് കെ.എം.എസ്.സി.എല്‍

മണ്ണാര്‍ക്കാട്: കേന്ദ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയുടെ ബാച്ച് റിലീസ് സര്‍ട്ടിഫിക്കറ്റോടു കൂടിയാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (കെ.എം.എസ്.സി.എല്‍) റാബീസ് വാക്സിനും റാ ബീസ് ഇമ്മ്യൂണോഗ്ലോബുലിനും വിതരണം ചെയുന്നതെന്ന് മാനേ ജിംഗ് ഡയറക്ടര്‍ ഡോ.ചിത്ര എസ് അറിയിച്ചു. ആരോഗ്യ കുടുംബ ക്ഷേമ…

നൈണ്‍ത് ഫ്‌ളോറിംഗ്‌സില്‍
കളര്‍ഫുള്ളായി ഓണാഘോഷം

മണ്ണാര്‍ക്കാട് : നൈണ്‍ത് ഫ്‌ളോറിംഗ്‌സും,ബില്‍ഡേഴ്‌സ് വേള്‍ഡും ബെര്‍ജര്‍ പെയിന്റ്‌സ് കമ്പനിയും സംയുക്തമായി ഓണമാഘോഷി ച്ചു.വര്‍ണാഭമായ ഘോഷയാത്രയുമുണ്ടായി.വാദ്യമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയ്ക്ക് മാവേലിയും പുലികളും ആവേശമേകി.കോടതിപ്പടിയില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര നൈന്‍ത് ഫ്‌ളോറിംഗ്‌സ് അങ്കണത്തില്‍ സമാപിച്ചു.തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായി.ഇരുനൂറോളം പേര്‍ പങ്കെടുത്തു.…

ഓണകിറ്റ് വിതരണം; അട്ടപ്പാടിയില്‍ 80 ശതമാനം പൂര്‍ത്തിയായി

അഗളി: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം അട്ടപ്പാടിയില്‍ 80 ശതമാനം പൂര്‍ത്തിയായതായി റേഷനിങ് ഇന്‍സ്പെ ക്ടര്‍ എന്‍. മാണിക്കന്‍ അറിയിച്ചു. ട്രൈബല്‍ വിഭാഗങ്ങളില്‍ എ.എ. വൈ. കാര്‍ഡ് (മഞ്ഞ), മുന്‍ഗണനാ കാര്‍ഡ് (പിങ്ക്) വിഭാഗങ്ങളിലുള്ള വരുടെ കിറ്റ് വിതരണം പൂര്‍ത്തിയായി.…

സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

മണ്ണാര്‍ക്കാട്: സ്‌കോള്‍-കേരള മുഖേനെയുള്ള ഹയര്‍ സെക്കന്‍ഡറി തല കോഴ്സുകളില്‍ 2022-24 ബാച്ചിലേക്ക് ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ് രജിസ്ട്രേഷന്‍, സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III) എന്നീ വിഭാഗങ്ങളി ല്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.എസ്.എസ്. എല്‍.സി. അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ…

റൂറല്‍ ബാങ്കില്‍ ഇനി ഓണ്‍ലൈന്‍ സേവനങ്ങളും;സഹകരണ സേവന കേന്ദ്രവും എടിഎം കൗണ്ടറും തുറന്നു

മണ്ണാര്‍ക്കാട്: പണമിടപാട് മാത്രമല്ല പൊതുജനങ്ങളുടെ നിത്യജീവി തവുമായി ബന്ധപ്പെടുന്ന ഒട്ടേറെ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങ ളും ഇനി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ലഭ്യമാ കും.പുതിയ സഹകരണ സേവന കേന്ദ്രവും ഒപ്പം രാജ്യത്തെ എല്ലാ ബാങ്കുകളുടേയും എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന…

പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക്
ഓണക്കിറ്റ് നല്‍കി

കുമരംപുത്തൂര്‍ഛ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി വിതരണോദ്ഘാടനം നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് വിജയലക്ഷ്മി,സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍,ഇന്ദിര മടത്തുംപുള്ളി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കാദര്‍ കുത്തനിയി ല്‍,സിദ്ദീഖ് മല്ലിയില്‍,മേരി സന്തോഷ്,ഹരിദാസന്‍, വിനീത, ഹെല്‍…

ഷവര്‍മ്മ തയ്യാറാക്കുന്നതിന് കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ; പാലിച്ചില്ലെങ്കില്‍ നടപടി

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സുരക്ഷിതമായ ആഹാരം ഉറപ്പ് വരുത്താനാ ണ് ശ്രമിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാ കം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലി ക്കുന്നുണ്ടെന്ന് ഉറപ്പ്…

തൊഴിലുറപ്പ് തൊഴിലാളികള്‍
ധര്‍ണ നടത്തി

കോട്ടോപ്പാടം: തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അവഗ ണിക്കുകയാണെന്നാരോപിച്ചും,വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും തൊഴിലുറപ്പ് കുടുംബശ്രീ തൊഴിലാളി യൂണിയന്‍ കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി (എസ്ടിയു) കോട്ടോപ്പാടം പഞ്ചായത്ത് എംജി എന്‍ആര്‍ഇജിഎസ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. എസ്ടിയു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍…

ദേശബന്ധു സ്‌ക്കൂളില്‍ ഓണഘോഷം സംഘടിപ്പിച്ചു

തച്ചമ്പാറ: കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാലയ പ്രവര്‍ത്തന ങ്ങള്‍ സജീവമായ ഈ വര്‍ഷം ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂ ളില്‍ ഓണാഘോഷം ഗംഭീരമായി സ്‌ക്കൂളില്‍ മെഗാ പൂക്കളം ഒരു ക്കി.ഓണകളികള്‍,വടംവലി,ഉറിയടി തുടങ്ങിയ മത്സരങ്ങള്‍ നടന്നു. 3500 വിദ്യാര്‍ത്ഥികള്‍ക്കായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരു…

error: Content is protected !!