Month: September 2022

അജ്ഞാത മൃതദേഹം കണ്ടെത്തി

പുതുപ്പരിയാരം: വല്ലങ്കാട് റെയില്‍വേ ട്രാക്കില്‍ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. 60 വയസ് തോന്നിക്കുന്ന മൃതദേഹത്തിന്റെ നെറ്റിയില്‍ മധ്യഭാഗത്ത് മുറിക്കല ഉണ്ട്. കറുത്ത പാന്റും കാക്കി നിറമുള്ള ഫുള്‍കൈ ഷര്‍ട്ടുമാണ് വേഷം. മൃത ദേഹം യാക്കര പൊതുശ്മശാനത്തില്‍ അടക്കം ചെയ്തു. ഇയാളെ…

ബഫര്‍സോണ്‍: സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപീകരിച്ചു

മണ്ണാര്‍ക്കാട്: വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങ ളുടെയും ഒരു കി.മീ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍,വീടുക ള്‍,മറ്റ് നിര്‍മ്മാണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വ്യക്തമായ വി വരങ്ങള്‍ ശേഖരിക്കുന്നതിനും ഫീല്‍ഡ് പരിശോധന നടത്തുന്ന തിനുമായി വിദഗ്ധ സമിതി രൂപീകരിച്ചതായി വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.ബഫര്‍…

വട്ടമണ്ണപ്പുറം സ്‌കൂളില്‍
ലോക ഹൃദയദിനമാചരിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ലെ ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലോക ഹൃദയ ദിനം സം ഘടിപ്പിച്ചു.മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാ ണ് ഹൃദയമെന്നുള്ളത് ഓര്‍മ്മിപ്പിക്കാനും ,ഹൃദ്രോഗം വര്‍ധിച്ചു വരു ന്ന സാഹചര്യത്തില്‍ ഹൃദയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കേ ണ്ടതിന്റെആവശ്യകത…

ലൈസന്‍സ് പുതുക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

മണ്ണാര്‍ക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും വ്യാപാര -വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ലൈസ ന്‍സ് പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി നല്‍കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി…

കിടപ്പുരോഗികളായ പെന്‍ഷന്‍കാര്‍ക്ക് വീട്ടുപടിക്കല്‍ മസ്റ്ററിങ് സേവനം

മണ്ണാര്‍ക്കാട്: കിടപ്പുരോഗികളായ പെന്‍ഷന്‍കാര്‍ക്ക് വീട്ടുപടിക്കല്‍ മസ്റ്ററിങ് സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സര്‍വീസ് പെ ന്‍ഷന്‍/ കുടുംബ പെന്‍ഷന്‍ വാങ്ങുന്ന 80 വയസിന് മുകളില്‍ പ്രായ മുള്ള കിടപ്പുരോഗികളായവര്‍ക്കാണ് സേവനം ലഭിക്കുക. ട്രഷറിയി ല്‍ നേരിട്ട് ഹജരായോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചോ…

ദേശബന്ധു സ്‌കൂളില്‍
കായികമേള തുടങ്ങി

തച്ചമ്പാറ :ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കായികമേ ളയ്ക്ക് ഇന്ന് തുടക്കമായി.നാല് വിഭാഗങ്ങളില്‍ 80 ഇനങ്ങളിലായി 1135 പേരാണ് മത്സരിക്കുന്നത്.കല്ലടിക്കോട് സബ് ഇന്‍സ്‌പെക്ടര്‍ കെ.പി അബ്ദുള്‍ സത്താര്‍ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ സ്മിത പി അയ്യങ്കുളം പതാക ഉയര്‍ത്തി.പിടിഎ…

വാഹനീയം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 21 ന്

പാലക്കാട് :മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍’വാഹനീയം’ പരാതി പരി ഹാര അദാലത്ത് ഒക്ടോബര്‍ 21ന് രാവിലെ 10 മുതല്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. ജില്ലയിലെ…

ഇലല്‍ ഹബീബ് മീലാദ് ക്യാമ്പെയിന്‍ 2022 ന് തുടക്കമായി

തെങ്കര: പറശ്ശേരി നൂറുല്‍ ഹുദാ മദ്രസ്സ കമ്മറ്റി സംഘടിപ്പിക്കുന്ന ഇലല്‍ ഹബീബ് മീലാദ് ക്യാമ്പെയിന്‍ 2022 ന് വാഹന വിളംബര റാലിയോടുകൂടി തുടക്കമായി. വിളംബര റാലി മദ്രസ്സ സ്വദര്‍ മുഅല്ലിം ടി.ടി മുസ്തഫ ഫൈസി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പൊതിയില്‍ ഹംസക്കുട്ടി ഹാജിയില്‍…

റോഡ് പരിശോധനയിൽ ഐ.എ.എസ് ഉദ്യോഗസ്ഥരും ഭാഗമാകും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: റോഡിലൂടെ യാത്ര ചെയ്താണ് പ്രശ്നങ്ങൾ തിരിച്ചറി യേണ്ടതെന്ന് പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. പി.ഡബ്ല്യൂ.ഡി മിഷൻ യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്ത കരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നാല് ഘട്ടമായിട്ടാകും പരിശോധന നടത്തുക.…

വിസ്ഡം ഫാമിലി മീറ്റുകള്‍ക്ക് തുടക്കമായി

അലനല്ലൂര്‍: ‘സാമൂഹ്യ തിന്മകള്‍ക്കെതിരെ സംഘടിത മുന്നേറ്റം’ എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സം സ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഫാമിലി മീറ്റുകള്‍ക്ക് അലനല്ലൂര്‍ മണ്ഡലത്തില്‍ തുടക്കമായി പാലക്കാഴി ശാഖ സംഘ ടിപ്പിച്ച സംഗമം നേര്‍പഥം വാരിക എഡിറ്റര്‍ ടി.കെ ഉസ്മാന്‍ ഉദ്ഘാ…

error: Content is protected !!