Month: September 2022

ഭാരത് ജോഡോ യാത്ര: വിളംബര ബൈക്ക് റാലി നടത്തി

തെങ്കര: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്ര ചരണാര്‍ത്ഥം കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിളംബര ബൈക്ക് റാലി നടത്തി. ആനമൂളിയില്‍ വെച്ച് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹ മ്മദ് അഷ്‌റഫ് മണ്ഡലം കോണ്‍ഗ്രസ്…

ചുരത്തില്‍ ചുരത്തില്‍ ആനക്കുട്ടിയുടെ ജഡം

അഗളി: അട്ടപ്പാടി ചുരത്തില്‍ കാട്ടാന ചരിഞ്ഞ നിലയില്‍ .പാറ ക്കെട്ടിന് മുകളില്‍ നിന്നും വീണായിരാക്കാം മരണമെന്നാണ് കരുതുന്നത്.ചുരത്തിലെ ചെറിയ വെള്ളച്ചാട്ടത്തിന് സമീപത്ത് ഇന്ന് രാവിലെയാണ് ജഡം കണ്ടെത്തിയത്.ചരിഞ്ഞ ആനക്കുട്ടിയ്ക്ക് ഏക ദേശം അഞ്ച് വയസ്സ് പ്രായം മതിക്കും.വനപാലകര്‍ സ്ഥലത്തെത്തി.

ഉപ്പുകുളത്ത് വീണ്ടും കടുവ; ആടുകളെ ആക്രമിച്ച് കൊന്നു

അലനല്ലൂര്‍: ഒരിടവേളക്കു ശേഷം ഉപ്പുകുളത്ത് വീണ്ടും കടുവയുടെ ആക്രമണം. ഓലപ്പാറയിലെ പനന്തോട്ടത്തില്‍ സിബി തോമസിന്റെ രണ്ട് ആടുകള്‍ കൊല്ലപ്പെട്ടു.പതിവുപോലെ വീടിനു സമീപത്തെ തോട്ടത്തില്‍ ആടുകളെ മേയ്ക്കുന്നതിനിടെ ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണം ഉണ്ടായത്. മുകള്‍ ഭാഗത്തു നി ന്നും എത്തിയ…

ഇ പത്മനാഭന്‍
അനുസ്മരണം നടത്തി

സിഐടിയു,എന്‍ജിഒ യൂണിയന്‍ നേതാവായിരുന്ന ഇ പത്മനാഭന്റെ 32-ാം അനുസ്മരണ വാര്‍ഷികത്തില്‍ വിവിധ പരിപാടികള്‍ നടന്നു. സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് റൂറല്‍ ബാ ങ്ക് ഓഡിറ്റോറിയത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസി ഡണ്ട്…

സീറത്തുന്നബി വര്‍ക് ഷോപ്പും, ‘ഇഷ്ഖംബര്‍’ മീലാദ് ക്യാമ്പയിന്‍ പ്രഖ്യാപനവും നടത്തി

മണ്ണാര്‍ക്കാട് : സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സ് വര്‍ക് ഷോപ്പും മീലാദ് ക്യാമ്പയിന്‍ ‘ഇഷ്ഖംബര്‍’ പ്രഖ്യാപനവും കരിമ്പ ദാറുല്‍ ഹസനാത്ത് അക്കാദമിയില്‍ നടന്നു. ഷാജഹാന്‍ സഖാഫി ഉള്ളാള്‍ ക്യാമ്പയിന്‍ പ്രഖ്യാപനം നിര്‍വഹിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ 30 വരെ…

വട്ടമണ്ണപ്പുറം സ്‌കൂള്‍ പിടിഎ
ജംഷാദ് ചക്കാംതൊടിയെ ആദരിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ എം എല്‍ പി സ്‌കൂളി ന്റെ നേതൃത്വത്തില്‍ ലോക മുള ദിനാചരണത്തിന്റെ ഭാഗമായി മുള കൊണ്ട് നിരവധി കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്ന മുണ്ട ക്കുന്ന് സ്വദേശി ജംഷാദ് ചക്കംതൊടിയെ സ്‌കൂള്‍ പി.ടി.എ ആദരി ച്ചു.സ്‌നേഹോപഹാരം പി.ടി.എ പ്രസിഡന്റ്…

ഗാന്ധിപ്രതിമയുടെ രൂപമാറ്റം
പരിഹരിച്ച് തല്‍സ്ഥാനത്ത് സ്ഥാപിക്കണം: ഗാന്ധിദര്‍ശന്‍ സമിതി

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ഗാന്ധി സ്‌ക്വയറില്‍ സ്ഥാപിച്ച ഗാന്ധി പ്രതി മയുടെ രൂപമാറ്റം പരിഹരിച്ച് തല്‍സ്ഥാനത്ത് സ്ഥാപിക്കണമെന്ന് ഗാ ന്ധി ദര്‍ശന്‍ സമിതി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് ന ഗരസഭ മുന്‍കൈയെടുത്ത് ടൗണില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചത് സ്വാഗതാര്‍ഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.ബ്ലോക്ക് കോണ്‍ഗ്ര…

31നകം പരമാവധി തുക;എംഇടി സ്‌കൂള്‍ ജീവനക്കാരുടെ സമരം അവസാനിച്ചു

മണ്ണാര്‍ക്കാട്: കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം ആവശ്യപ്പെട്ട് എംഇടി സ്‌കൂളിലെ അധ്യാപകരും അനധ്യാപകരും നടത്തിയ മാര ത്തണ്‍ സമരം അവസാനിച്ചു.ഒക്ടോബര്‍ 31ന് മുമ്പ് മാനേജ്‌മെന്റിന് കഴിയാവുന്ന പരമാവധി തുക നല്‍കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം ഇന്ന് വൈകീട്ട് നാല് മണിയോടെ…

കണക്റ്റ് കരിയര്‍ ടു കാമ്പസ്; പ്രവേശനം നേടിയത് 3700 വിദ്യാര്‍ഥികള്‍

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളെ തൊഴില്‍ സജ്ജരാക്കുകയെന്ന ലക്ഷ്യ ത്തോടെ ആരംഭിച്ച ‘കണക്റ്റ് കരിയര്‍ ടു കാമ്പസ്’ ക്യാമ്പയിന്‍ വഴി തൊഴില്‍ നൈപുണ്യ കോഴ്സുകളില്‍ പ്രവേശനം നേടിയത് 3,700 പേ ര്‍.അസാപ് കേരളയും കേരള നോളജ് ഇക്കോണമി മിഷനും ചേര്‍ന്നാ ണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.ഓണ്‍ലൈന്‍…

മദ്യം ഒളിപ്പിച്ചുവെച്ചിരുന്ന നീര്‍ച്ചാലില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തു

അഗളി: അട്ടപ്പാടിയില്‍ വില്‍പ്പനക്കായി നീര്‍ച്ചാലില്‍ ഒളിപ്പിച്ച് വെച്ചിരുന്ന 1.400 കിലോ ഗ്രാം കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തു. കോട്ടത്തറ യുപി സ്‌കൂള്‍ ജംഗ്ഷനില്‍ നിന്നും പുളിയപ്പതിക്ക് പോ കുന്ന റോഡില്‍ ചെമ്മന്‍പടി കലുങ്കിന് താഴെയുള്ള നീര്‍ച്ചാലില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.ഇന്നലെ ഈ നീര്‍ച്ചാലിന്റെ…

error: Content is protected !!