Month: June 2022

ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 30 വരെ നീട്ടി

മണ്ണാര്‍ക്കാട്: നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാ ലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വാായ്പാ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 31 വരെ യായിരുന്നു കാലാവധി. കോവിഡ്…

ഭവാനി പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

അഗളി: കൂട്ടുകാര്‍ക്കൊപ്പം ഭവാനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.കോയമ്പത്തൂര്‍,മേട്ടുപ്പാളയം റോഡ്, അ വിനാശിലിങ്കം,സലാഹുദ്ദീന്റെ മകന്‍ നിയാസ് (16) ആണ് മരിച്ച ത്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. അട്ടപ്പാടി കാണാനെത്തിയതായിരുന്നു നിയാസ്.കൂക്കമ്പാളയം കടവില്‍ കുളിക്കാനിറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെടുകയായിരു ന്നു.കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ സമീപത്തുണ്ടാ യിരുന്നവര്‍…

ഭിന്നശേഷിക്കാരെ ചേര്‍ത്തു പിടിച്ച് തച്ചനാട്ടുകര

തച്ചനാട്ടുകര:ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്ത് എന്ന ലക്ഷ്യ ത്തിലേക്കടുത്ത് തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത്.ഇതിന്റെ ആദ്യ പ ടിയായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ യുടെ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.അണ്ണാന്‍തൊടി ഹ യാത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ…

ഉണര്‍വ്വ് 2022
രണ്ടാംഘട്ടം നടത്തി

കോട്ടോപ്പാടം: കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ആരംഭിച്ച പു തിയ അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനം സ്‌കൂളിലെത്തിയ കൊ ച്ചു കൂട്ടുകാര്‍ക്ക് സ്വന്തമായി നിര്‍മിച്ച മാസ്‌കുകള്‍ സ്‌നേഹ സമ്മാന മായി നല്‍കി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍.എടത്ത നാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി…

നവാഗതരെ സ്‌നേഹസമ്മാനവുമായി
വരവേറ്റ് വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍: കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ആരംഭിച്ച പുതി യ അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനം സ്‌കൂളിലെത്തിയ കൊച്ചു കൂട്ടുകാര്‍ക്ക് സ്വന്തമായി നിര്‍മിച്ച മാസ്‌കുകള്‍ സ്‌നേഹ സമ്മാനമാ യി നല്‍കി സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍. എടത്ത നാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി…

പത്താം വാര്‍ഷികം
ആഘോഷിച്ചു

അലനല്ലൂര്‍: ഡീല്‍ അക്കാദമി പത്താം വാര്‍ഷികം വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനാ യി.ഫ്‌ളവേഴ്‌സ് ടി വി സ്റ്റാര്‍മാജിക് ഡയറക്ടര്‍ അനൂപ് ജോണ്‍,നടി അനുമോള്‍,മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ കൃഷ്ണദാസ്‌ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.ചടങ്ങില്‍ അലന ല്ലൂരിലെ പാലിയേറ്റീവ് കെയറിലേക്ക് 25,001…

സതീഷിന്റെ മരണം: കാരണക്കാര്‍ക്കെതിരെ നടപടിയെടുക്കണം:യൂത്ത് കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്: കോട്ടത്തറ ആശുപത്രിയില്‍ നിന്നും ചികിത്സ ലഭി ക്കാതെ മൂലക്കൊമ്പ് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ കാരണക്കാരായവരെ കണ്ടെത്തി നടപടിയെടുക്കണമന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ആവശ്യപ്പെട്ടു. വിഷജീവി കടിച്ചതെന്ന സംശയത്തില്‍ അസ്വസ്ഥതകളുമായി പു തൂര്‍…

പ്രസാദ് അനുസ്മരണവും പഠനകിറ്റ് വിതരണവും നടത്തി

അലനല്ലൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അല നല്ലൂര്‍ യൂണിറ്റ് പ്രസാദ് അനുസ്മരണവും പഠനോപകരണ കിറ്റ് വിത രണവും സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ ഉണ്ണി യാല്‍ അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി പി പി…

തെരുവുനായ ശല്ല്യം പരിഹരിക്കണം: എഐവൈഎഫ് പഞ്ചായത്തില്‍ പരാതി നല്‍കി

അലനല്ലൂര്‍: ടൗണിലും പരിസര പ്രദേശങ്ങളിലും രൂക്ഷമാകുന്ന തെ രുവുനായ ശല്ല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എ.ഐ. വൈ.എഫ് മേഖലാ കമ്മിറ്റി ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിയ്ക്കും പരാതി നല്‍കി.തെരുവുമായ ശല്ല്യത്തില്‍ ജനം പൊറുതിമുട്ടുകയാണ്.സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ കുട്ടി കളെ സ്‌കൂളിലേക്ക് വിടാന്‍ പോലും…

കുട്ടികളെ വരവേറ്റ് സൂപ്പര്‍ ഹീറോസ്

തിരുവിഴാംകുന്ന് : മുറിയക്കണ്ണി എ എല്‍ പി സ്‌കൂളില്‍ പ്രവേശനോ ത്സവം സംഘടിപ്പിച്ചു. കുട്ടികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്ര ങ്ങളായ സൂപ്പര്‍മാന്‍, സ്പൈഡര്‍ മാന്‍, ബാറ്റ് മാന്‍, സോമ്പി എന്നീ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ അല്ഷാന്‍ ടി,…

error: Content is protected !!