Month: June 2022

വാഹനങ്ങളുടെ ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

മണ്ണാര്‍ക്കാട്: സ്‌കൂള്‍ വാഹനങ്ങളിലടക്കം സംസ്ഥാനത്തെ വാഹന ങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഉപക രണങ്ങളുടെ (വി.എല്‍.ടി.ഡി.) കൃത്യത ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹ ന വകുപ്പ് നടപടി തുടങ്ങി. ഉപകരണങ്ങളുടെ കൃത്യതയും പ്രവര്‍ ത്തന ക്ഷമതയും ഉറപ്പാക്കണമെന്നു വാഹന ഉടമകള്‍ക്കും വി.എല്‍.…

പേപ്പര്‍ R5T ഒഴിവാകുന്നു; സര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ ഇനി ETR5

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ പണമട യ്ക്കുന്നതിന് ഇനി eTR5 സംവിധാനം. നേരത്തേ ഉപയോഗിച്ചിരുന്ന പേപ്പര്‍ TR5നു പകരമായാണിത്. പൊതുജനങ്ങള്‍ക്കു സര്‍ക്കാര്‍ ഓഫിസുകളില്‍ വേഗത്തില്‍ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തി യാക്കുന്നതിന്റെ ഭാഗമായാണു പുതിയ സംവിധാനം ഏര്‍പ്പെടുത്തി യത്.ജൂണ്‍ ഒന്നു മുതല്‍ eTR5…

കോവിഡ് പുതിയ വകഭേദങ്ങളില്ല ആശങ്കപ്പടേണ്ടതില്ല: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദ മാണ്. പരിശോധനകളിൽ മറ്റ് വകഭേദങ്ങൾ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കുക. കിടപ്പ്…

മണ്ണാര്‍ക്കാട്ടെ വൈദ്യുതി വാഹന ചാര്‍ജിങ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്: വൈദ്യുതി വാഹനങ്ങള്‍ക്കായി മണ്ണാര്‍ക്കാട് മണ്ഡല ത്തില്‍ സ്ഥാപിച്ച അഞ്ചു പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്‌റ്റേഷനുകളു ടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് എന്‍.ഷംസുദ്ദീന്‍ എംഎല്‍ എ നിര്‍വഹിക്കും.മണ്ണാര്‍ക്കാട് 110 കെവി സബ് സ്‌റ്റേഷന്‍ പരിസര ത്ത് നടക്കുന്ന ചടങ്ങില്‍…

തൊഴിലുറപ്പ് പദ്ധതിയില്‍ നഴ്‌സറി തയ്യാറാക്കി കുമരംപുത്തൂര്‍

കുമരംപുത്തൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നഴ്‌സറി തയ്യാറാക്കി കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത്. സോഷ്യല്‍ ഫോറസ്ട്രിയുമായി സഹകരിച്ചാണ് ഫല വൃക്ഷതൈക ള്‍ ഒരുക്കിയത്. 6500 ലധികം തൈകളാണ് ഇതിനോടകം വിതരണ ത്തിന് തയ്യാറായിരിക്കുന്നത്. വനം വകുപ്പിന്റെ കീഴിലുളള സോ ഷ്യല്‍ ഫോറസ്ട്രി…


യുഡിവൈഎഫ് ആഹ്ലാദ
പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോ മസിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റിപ്രകടനം നടത്തി.മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും,പടക്കം പൊടിച്ചും നൂറു കണക്കിന് പ്രവര്‍ത്തക രുടെ അകംമ്പടിയോടു നടന്ന ആഹ്ലാദ റാലി ആശുപത്രിപ്പടിയില്‍ നിന്നും ആരംഭിച്ച്…

കുടിവെള്ള പ്രശ്‌നം:
കുമരംപുത്തൂര്‍ പഞ്ചായത്തിലേക്ക്
ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്ക ണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വേനലില്‍ കുന്തിപ്പുഴയിലെ ജലനിരപ്പ് താഴ്ന്നതിന് പിന്നാലെ കുടി വെള്ള പൈപ്പുകള്‍ കടന്ന് പോകുന്ന ഭാഗങ്ങളില്‍ റോഡ് നവീകരണ പ്രവൃത്തികളും നടക്കുന്നതിനാല്‍ കുടിവെള്ള വിതരണം…

പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാത:ത്രീ എ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ദേശീയപാത യ്ക്കായുള്ള സ്ഥലമേറ്റെടുപ്പിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാല യം ത്രീ എ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.വിജ്ഞാപനം വന്ന തോടെ എടത്തനാട്ടുകര മുതല്‍ വാഴയൂര്‍ വരെയുള്ള 304.59 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് അംഗീകാരമായി. അലൈന്‍മെന്റില്‍ ആ…

ഇബ്‌നുസിന ഇസ്ലാമിക് അക്കാദമി ഉദ്ഘാടനം ആറിന്

മണ്ണാര്‍ക്കാട്: ഇബ്‌നുസിന മെഡിക്കേഷന്‍ സെന്റര്‍ പ്രൈവറ്റ് ലിമി റ്റഡിന് കീഴിലുള്ള ഇബ്‌നുസിന ഇസ്ലാമിക് അക്കാദമി നാട്ടുകല്ലിന് സമീപം പാലോട് പ്രവര്‍ത്തനമാരംഭിക്കുന്നതായി മാനേജ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐടിഐ,പാരമ്പര്യവൈദ്യന്‍മാര്‍ക്ക് സര്‍ട്ടി ഫിക്കറ്റ് നല്‍കുന്ന കോഴ്‌സ്,അറബിക് ആസ്‌ട്രോളജി,പാരമ്പര്യ ആയുര്‍വേദം,കളരി മര്‍മ്മ…

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം മണ്ണാ ര്‍ക്കാട് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍’സഹപാഠികള്‍ക്കൊരു എഴു ത്തു പുസ്തകം’പദ്ധതിയുടെ ഭാഗമായി നായാടിപ്പാറ വാര്‍ഡിലെ കൊ മ്പം നാല് സെന്റ് കോളനിയിലെ 35 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപക രണങ്ങള്‍ വിതരണം ചെയ്തു. പഠനോപകരണങ്ങള്‍ വിതരണത്തിനാ യി…

error: Content is protected !!