Month: June 2022

പരിസ്ഥിതി ദിനം
വിപുലമായി ആചരിച്ചു

കുമരംപുത്തൂര്‍: എയുപി സ്‌കൂളില്‍ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.കാമ്പസില്‍ വൃക്ഷതൈ നട്ടു.ശുചീകരണ പ്രവര്‍ത്തന ങ്ങളും നടത്തി.പിടിഎ പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ പി.ഇ മത്തായി അധ്യക്ഷനായി.സി.എ ശാലിനി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.വസന്ത ടീച്ചര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.അധ്യാപകരായ വിജയരാജന്‍,നീതു,…

പ്രവേശനോത്സവം
ആഘോഷമായി

അലനല്ലൂര്‍: എടത്തനാട്ടുകര കോ-ഓപ്പറേറ്റീവ് ഇംഗ്ലീഷ് മീഡിയം സ്‌ കൂളിലെ പ്രവേശനോത്സവം ആഘോഷമായി.സംഘം ഡയറക്ടറും മുന്‍ അധ്യാപകനുമായ കെ.എ കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ പഞ്ചായത്ത് അംഗങ്ങളായ അലി മഠത്തൊടി,പി രഞ്ജിത്ത്, സംഘത്തിന്റെ ഡയറക്ടര്‍ കെ.അബൂബക്കര്‍,മുന്‍ വൈ സ് പ്രസിഡന്റ് എ എം…

താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് തുറന്നു

മണ്ണാര്‍ക്കാട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് തുറന്നു.ഇന്ന് ലേബര്‍ റൂമില്‍ പ്രസ വം നടന്നു.പുതുതായി നിയമിക്കപ്പെട്ട രണ്ട് ഡോക്ടര്‍മാരുടെ നേതൃ ത്വത്തിലാണ് പ്രസവ ശുശ്രൂഷ നടന്നത്.അമ്മയും കുഞ്ഞും സുഖമാ യിരിക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രണ്ടാഴ്ചക്ക് ശേഷമാണ് ആശുപത്രിയില്‍…

ഐവെയര്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡുകളുമായി ഡേവിഡ് ക്രൂസോ മണ്ണാര്‍ക്കാട്ടേക്ക്

മണ്ണാര്‍ക്കാട്: ലോകോത്തര ബ്രിട്ടീഷ് ഐവെയര്‍ ബ്രാന്‍ഡായ ഡേ വിഡ് ക്രൂസോയുടെ പുതിയ ഷോറൂം മണ്ണാര്‍ക്കാട് പള്ളിപ്പടിയില്‍ ജൂണ്‍ ഒമ്പത് മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതായി ഡേവി ഡ് ക്രൂസോ ഡയറക്ടര്‍ നവാസ് അബ്ദുള്‍ ഖാദര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.ഉച്ചതിരിഞ്ഞ് 2.45ന് ഷോറൂം…

എന്‍വൈസി പരിസ്ഥിതി ദിനമാചരിച്ചു

കോങ്ങാട്: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എന്‍വൈസി സം സ്ഥാന വ്യാപകമായി നടത്തുന്ന വൃക്ഷതൈ നട്ട് സംരക്ഷിക്കുന്ന തിന്റെ കോങ്ങാട് ബ്ലോക്ക് തല ഉദ്ഘാടനം എന്‍എസ് സി ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ ഉദ്ഘാടനം ചെയ്തു. എന്‍ വൈസി കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ്…

മത്സര പരീക്ഷയും അനുമോദനവും സംഘടിപ്പിച്ചു

കോട്ടോപ്പാടം: ഗേറ്റ്‌സ് കോട്ടോപ്പാടം കോച്ചിംഗ് റൂം രണ്ടാംഘട്ട മത്സ ര പരീക്ഷയും അനുമോദനവും കല്ലടി അബ്ദുഹാജി ഹൈസ്‌കൂളില്‍ നടന്നു.അമ്പതോളം പേര്‍ പങ്കെടുത്ത പരീക്ഷയില്‍ ഇരട്ടവാരി സ്വദേ ശിനി പി.ശിഫ ഷമീന്‍,കൊടക്കാട് സ്വദേശിനി സി.അനസ്‌ന, തിരു വിഴാംകുന്ന് സ്വദേശിനി എം.ഷാഫില എന്നിവര്‍ യഥാക്രമം…

താങ്ങായി സിവില്‍ ഡിഫന്‍സ്; നടരാജന്‍ പുതുജീവിതത്തിലേക്ക്

മണ്ണാര്‍ക്കാട്: രോഗവും പ്രായാധിക്യവും തീര്‍ക്കുന്ന അവശത കളോട് മല്ലിട്ട് പീടിക വരാന്തയില്‍ കഴിഞ്ഞ വയോധികനെ പരിപാ ലിച്ച് മണ്ണാര്‍ക്കാട് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍.മണ്ണാര്‍ക്കാട് വട ക്കുംമണ്ണം സ്വദേശി നടരാജനാണ് സിവില്‍ ഡിഫന്‍സ് താങ്ങായത്. എണ്‍പത് വയസ്സുണ്ട് നടരാജന്.ആരും തിരിഞ്ഞ് നോക്കാനില്ല. സന്‍…

ഹരിതവനം പദ്ധതിയുമായി
കല്ലടി കോളേജ് എന്‍എസ്എസ് യൂണിറ്റ്

മണ്ണാര്‍ക്കാട്: വരും തലമുറയ്ക്ക് തണലേകാന്‍ ഹരിതവനം പദ്ധതി യുമായി എംഇഎസ് കല്ലടി കോളേജ് എന്‍എസ്എസ് യൂണിറ്റ്. പരി സ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുമരംപുത്തൂര്‍ ജിഎല്‍പി സ്‌കൂള്‍ മൈതാനത്ത് വൃക്ഷതൈകള്‍ നട്ടു.ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി തൈനട്ട് ഉദ്ഘാടനം ചെയ്തു.കോളേജ് ട്രഷറര്‍…

ചോളോട് ചാമപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു

തച്ചനാട്ടുകര :ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് അനു വദിച്ച് നവീകരിച്ച തച്ചനാട്ടുകര പഞ്ചായത്തിലെ ചോളോട് ചാമപ്പറ മ്പ് റോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ചോളോട്…

ധീരജവാന്‍ ചാള്‍സിന് കണ്ണീരോടെ വിട

കല്ലടിക്കോട്: ജയ്പൂരില്‍ വാഹനാപകടത്തില്‍ മരിച്ച കല്ലടിക്കോട് കാഞ്ഞിക്കുളം,കാപ്പുകാട്,ചെറുകടവില്‍ ജോസഫിന്റെ മകന്‍ സി.ജെ ചാള്‍സിന് നാടിന്റെ നിറമിഴികളോട് യാത്രാമൊഴിയേകി. ശനിയാഴ്ച ജയ്പൂര്‍-ഡല്‍ഹി എക്‌സ്പ്രസ് ഹൈവേയില്‍ ബിലാഞ്ചി കള്‍വര്‍ട്ടിന് സമീപത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് ചാള്‍ സ് മരിച്ചത്.ചാള്‍സും ഇന്‍ഡോര്‍ സ്വദേശി ജിതേന്ദ്ര പാട്ടീലും സഞ്ച…

error: Content is protected !!