പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി എടത്തനാട്ടുകരയിലും തുടങ്ങി
അലനല്ലൂര്‍: എംഎസ്എഫ് പറവകള്‍ക്കൊരു നീര്‍ക്കുടം പദ്ധതി എട ത്തനാട്ടുകരയില്‍ തുടങ്ങി.പൊള്ളുന്ന വേനലില്‍ പറവകള്‍ക്ക് കുടി വെള്ളം ഉറപ്പാക്കുകയാണ് ലക്ഷ്യം.ഗവ.ഹൈസ്‌കൂളിന് സമീപം നട ന്ന മേഖലാ തല ഉദ്ഘാടനം മുസ്ലിം ലീഗ് മേഖലാ ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ നിര്‍വഹിച്ചു. എം.എസ്.എഫ് മേഖലാ…