Month: February 2022

മാതൃഭാഷാ ദിനാചരണം നടത്തി

കോട്ടോപ്പാടം:കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ലോക മാതൃഭാഷാ ദിനാചരണം നടത്തി. പ്രധാനാധ്യാപി ക എ.രമണി ഉദ്ഘാടനം ചെയ്തു.നല്ലപാഠം കോ- ഓര്‍ഡിനേറ്റര്‍ ജി. അമ്പിളി അധ്യക്ഷയായി.ടി.ഹരീഷ്മ ദാസ് ഭാഷാ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.സീനിയര്‍ അസിസ്റ്റന്റ് സി.കെ.ജയശ്രീ,തരുണ്‍ സെബാ സ്റ്റ്യന്‍,ഹമീദ്‌കൊമ്പത്ത്,കെ.മൊയ്തുട്ടി തുടങ്ങിയവര്‍ സംബന്ധി…

പ്രഖ്യാപന സമ്മേളനം സമാപിച്ചു.

എടത്തനാട്ടുകര: വിസ്ഡം എടത്തനാട്ടുകര മണ്ഡലം കമ്മറ്റി ‘ധാര്‍മ്മി ക ജീവിതം സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ മാര്‍ച്ച് 18ന് കോട്ടപ്പള്ളയില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം ഉപ്പുകുളം പൊന്‍പാറയില്‍ നടന്നു.വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്…

പ്രതിഷേധ പ്രകടനം നടത്തി

അലനല്ലൂര്‍: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാത കത്തില്‍ പ്രതിഷേധിച്ച് എടത്തനാട്ടുകര ലോക്കല്‍ കമ്മിറ്റി പ്രക ടനം നടത്തി.ലോക്കല്‍ സെക്രട്ടറി പി രഞ്ജിത്ത് ഉദ്ഘാടനം ചെ യ്തു.എം പി സുരേഷ് അധ്യക്ഷനായി.പ്രജീഷ് പൂളക്കല്‍, ഷമീര്‍, സോമരാജന്‍, അബ്ദുള്ളമാസ്റ്റര്‍, ഷൈജു, കൃഷ്ണകുമാര്‍, അമീന്‍, ഭാസ്‌കരന്‍,…

സന്നദ്ധ പ്രവര്‍ത്തകര്‍ക്ക്
പരിശീലനം നല്‍കി

അലനല്ലൂര്‍: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 2022ന്റെ ഭാഗമാ യി ദേശീയ പോളിയോ നിര്‍മാര്‍ജന യജ്ഞം കൃത്യതയോടെ കോവി ഡ് മാനദണ്ഡം പാലിച്ച് നടത്തുന്നതിനെ കുറിച്ച് അലനല്ലൂര്‍ സാമൂ ഹിക ആരോഗ്യ കേന്ദ്രത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കായി അര്‍ദ്ധ ദിന പരിശീലന പരിപാടി നടത്തി.ഈ മാസം…

ജെ.എല്‍.ജി ഓറിയന്റേഷന്‍ ക്ലാസ്

അലനല്ലൂര്‍ : വളളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേ ഷന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകരുടെ ക്ലസ്റ്റര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ജെ.എല്‍.ജി ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. വി. എഫ്.പി.ഒ ഓഫീസ് ഹാളില്‍ നടന്ന ക്ലാസ് 2022 ലെ കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് പി.ഭുവനേശ്വരി ഉദ്ഘാടനം ചെയ്തു.…

രക്ഷാപ്രവര്‍ത്തന
പരിശീലന ക്യാമ്പ്
ശ്രദ്ധേയമായി

കുമരംപുത്തൂര്‍:മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സും പിആര്‍എസ് സി റെ സ്‌ക്യു ടീമും സംയുക്തമായി മൈലാംപാടം കുരുത്തിച്ചാലില്‍ ഏക ദിന രക്ഷാപ്രവര്‍ത്തന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.എന്‍ ഷം സുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ നന്ദകൃഷ്ണനാഥ്,വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി,ക്ലബ്ബ് സെക്ര ട്ടറി അന്‍ഷാദ്…

സൂര്യാഘാത മുന്‍കരുതല്‍ : ജോലി സമയം പുനഃക്രമീകരിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തു പകല്‍ താപനില ഉയരുന്ന സാഹചര്യ ത്തില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയുന്ന തിന് ഏപ്രില്‍ 30 വരെ തൊഴില്‍ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവായി. ഇതുപ്രകാരം പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മണി…

സബ് ഇന്‍സ്‌പെക്ടര്‍
പഴനിസ്വാമിയെ ആദരിച്ചു

അഗളി: 28 വര്‍ഷത്തിനു ശേഷം അഗളി സബ് ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച പഴനിസ്വാമിയെ നമുക്ക് സംഘടിക്കാം എന്ന ആദിവാസി കൂട്ടായ്മ പൊന്നാടയണിയിച്ചും ഫലം നല്‍കിയും ആദ രിച്ചു.കഴിഞ്ഞ ദിവസം അട്ടപ്പാടിയില്‍ നിന്നും മോഷണം പോയ ബൈക്ക് അഗളി എസ്‌ഐ പഴനിസ്വാമിയുടെ നേതൃത്വത്തില്‍…

പ്രവേശനോത്സവം ആഘോഷമായി

അഗളി:കക്കുപ്പടി ഗവ.എല്‍ പി സ്‌കൂളിലെ പ്രീ പ്രൈമറി കുട്ടിക ളുടെ പ്രവേശനോത്സവം ആഘോഷമായി.മണ്ണാര്‍ക്കാട് എഇഒ അനി ല്‍കുമാര്‍ ഒ.ജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഹസീന അധ്യ ക്ഷയായി.വാര്‍ഡ് മെമ്പര്‍ കൃഷ്ണ ദാസന്‍ കെ,ബിആര്‍സി ട്രെയിനര്‍ സജുകുമാര്‍,മുജീബ് റഹ്മാന്‍, രുഗ്മിണി ടീച്ചര്‍,പുഷ്പ…

പ്രതിഷ്ഠാദിനം ആഘോഷിച്ചു

അലനല്ലൂര്‍: പുരാതനമായ ഞറളത്ത് സുബ്രഹ്മണ്യന്‍ കോവില്‍ പ്രതി ഷ്ഠാദിനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷിച്ചു. വിശേ ഷാല്‍ പൂജകള്‍,കാവടി വഴിപാട്,ദീപാരാധന എന്നിവയുണ്ടായി. പി എം വിനു എമ്പ്രാന്തിരി കാര്‍മികത്വം വഹിച്ചു.

error: Content is protected !!