ഉമ്മുസല്‍മയെ ലീഗില്‍ നിന്നും പുറത്താക്കി
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റിന്റെ രാജി വിവാദങ്ങള്‍ക്കിടയില്‍ പ്രസിഡന്റെ അഡ്വ സികെ ഉമ്മുസല്‍ മയെ മുസ്ലിം ലീഗിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താ ക്കി.മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.എന്നാല്‍ പാര്‍ ട്ടിയില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അ റിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന്…