വനിതാ കമ്മീഷന്‍ അദാലത്ത്: 35പരാതികള്‍ പരിഹരിച്ചു
പാലക്കാട്: നിസാര പ്രശ്‌നങ്ങള്‍ പരാതികളാക്കി ജനങ്ങള്‍ വനിതാ കമ്മീഷനെ സമീപിച്ച് വരുന്നുണ്ടെന്നും ഗൗരവമേറിയ പരാതിക ളാണ് കമ്മീഷന്‍ പരിഗണിക്കുകയെന്നും കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കലക്ടറേറ്റ് കോ ണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലായിരുന്നു കമ്മീഷന്‍ അം ഗം…