ഡിവൈഎഫ്‌ഐ ബ്ലോക്ക് സമ്മേളനം അലനല്ലൂരില്‍
സ്വാഗത സംഘം രൂപീകരിച്ചു അലനല്ലൂര്‍: ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനം ഫെ ബ്രുവരി 19,20 തിയതികളില്‍ അലനല്ലൂര്‍ വെച്ച് നടത്താന്‍ തീരുമാ നിച്ചു.ബ്ലോക്കിന് കീഴിലെ 35828 അംഗങ്ങളെ പ്രതിനിധീകരിച്ച് 160 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.സെമിനാറുകള്‍, കലാ സന്ധ്യ, മുന്‍ കാല പ്രവര്‍ത്തകരുടെ…