Day: January 4, 2022

വാഹനാപകട കേസില്‍ ഡ്രൈവര്‍ക്ക് തടവും പിഴയും

പാലക്കാട്: മോട്ടോര്‍ വാഹനാപകട കേസില്‍ തമിഴ്നാട് സ്വദേശിക്ക് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തടവും പിഴയും വിധിച്ചു. ഗോപിപെട്ടിപാളയം,കാമരാജ്‌നഗര്‍,വെള്ളംകോവില്‍ നടരാജിനെ (47)നെയാണ് പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുബിത ചി റക്കല്‍ ശിക്ഷിച്ചത്.2016 ജനുവരി 31 ന് രാവിലെ 10.30 ന്…

ഇനി മാനുഫാക്ചറര്‍ ആന്‍ഡ് ഹോള്‍സെയ്‌ലര്‍;
പഴേരി പുതിയ ഭാവത്തില്‍ …കൂടുതല്‍ പുതുമകളോടെ

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിന്റെ സ്വര്‍ണ സ്വപ്‌നങ്ങള്‍ക്ക് നക്ഷത്ര ശോഭയേകിയ പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയില്‍ തന്നെ സ്വന്തമാ ക്കാം.നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്വന്തം ഫാ ക്ടറിയില്‍ നിര്‍മിക്കുന്ന ആഭരണങ്ങള്‍ ഇനി നേരിട്ടാണ് പഴേരി ഗോ ള്‍ഡ് ആന്‍ഡ്…

ആദ്യ ദിനം വാക്സിനേഷൻ സ്വീകരിച്ചത് 38,417 കുട്ടികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 38,417 കുട്ടികൾക്ക് ആദ്യദിനം കോവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കുട്ടികൾക്ക് കോവാക്സിനാണ് ന ൽകുന്നത്. 9338 ഡോസ് വാക്സിൻ നൽകിയ തിരുവനന്തപുരം ജില്ല യാണ് ഏറ്റവും കൂടുതൽ കുട്ടികൾക്ക്…

സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾ ക്ക് 551 വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. മുതിർന്നവർക്കായി 875 വാക്സിനേഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. കുട്ടികൾക്കും മുതി ർന്നവർക്കുമായി ആകെ 1426…

പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണം ആരംഭിച്ചു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: കേരളത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി ഏപ്രിൽ 1 ന് ആരംഭിക്കുമെന്നും ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വേളയിൽ വർദ്ധിച്ച ജനകീയ പങ്കാളിത്തത്തോടെ വികേ ന്ദ്രീകൃത വികസന ആസൂത്രണ നിർവ്വഹണ പ്രക്രിയകൾ ശാക്തീക രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം…

error: Content is protected !!