Day: January 2, 2022

സന്നദ്ധ രക്തദാന ക്യാമ്പ് തുടങ്ങി

മണ്ണാര്‍ക്കാട്: പുതുവത്സരത്തെ പുതിയശീലത്തോടെ വരവേല്‍ക്കാ മെന്ന സന്ദേശവുമായി സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മയും ബ്ലഡ് ഡൊണേഴ്‌സ് കേരളയും സംയുക്തമായി മണ്ണാര്‍ക്കാട് താലൂക്ക് ആ ശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന ദ്വിദിന രക്തദാന ക്യാമ്പ് തുടങ്ങി.സന്നദ്ധ രക്തദാനത്തെ പ്രോത്സാഹിക്കുന്നതിനായി 18 വയസ്സ്…

കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

കോട്ടോപ്പാടം: ദേശീയപാതയില്‍ കൊടക്കാടിന് സമീപം നിയന്ത്ര ണം വിട്ട് കാര്‍ പാതയോരത്ത് കീഴ്‌മേല്‍ മറിഞ്ഞു.കാര്‍ യാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്ന് പുലര്‍ച്ചെ യോടെയായി രുന്നു സംഭവം.കോഴിക്കോട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേ ക്ക് വരികയായിരുന്നു കാര്‍.

‘തൻമിയ’ ആർട്സ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം

അലനല്ലൂർ: എടത്തനാട്ടുകര അൽ ഹിക്മ അറബിക് കോളേജ് യൂ ണിയൻ സംഘടിപ്പിച്ച ‘തൻമിയ’ ആർട്സ് ഫെസ്റ്റ് സമാപിച്ചു. ആർട്സ് ഫെസ്റ്റ് അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.ഷൗക്കത്തലി അൻസാരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അക്ബറലി…

കൺവെൻഷൻ

കല്ലടിക്കോട് : കരിമ്പ സെന്റ് ജോൺസ് വലിയ പള്ളിയിൽ നടക്കു ന്ന കരിമ്പ ഓർത്തോഡോക്സ് കൺവെൻഷന് തുടക്കമായി. ഫാ. ഫി ലിപ്പ് മുണ്ടമറ്റം ഉദ്‌ഘാടനം ചെയ്‌തു. വചനശ്രു ശ്രുഷക്ക് ഫാ. പോൾ ജി പുതുപ്പാടി നേതൃത്വം നൽകി. ഫ. തോമസ് ജോൺ…

പൗരോഹിത്യ സ്വീകരണം

തച്ചമ്പാറ :പൗരോഹിത്യ സ്വീകരണവും, പ്രഥമ ദിവ്യ ബലിയർപ്പണ വും പൊന്നംകോട് സെൻറ് ആന്റണീസ് ഫൊറോനാ പള്ളിയിൽ നടന്നു. പാലക്കാട് രൂപതാ സഹായ മെത്രാൻ മാർ പീറ്റർ കൊച്ചുപു രയ്ക്കൽ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഡീക്കൻ നിതിൻ മണിയങ്കേരികളത്തിന്റെ പൗരോഹിത്യ സ്വീകരണമാണ്…

ഫെബ്രുവരി മൂന്നാംവാരം മുതല്‍ തദ്ദേശ സ്വയംഭരണത്തിന് ഒറ്റവകുപ്പ്: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം : വിവിധ ഡയറക്ടറേറ്റുകളും അനുബന്ധ ഏജന്‍സി കളുമായി പരന്നുകിടക്കുന്ന, ഒരേസ്വഭാവമുള്ള അഞ്ചുവകുപ്പുകളെ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് എന്ന ഒറ്റവകുപ്പായി തീര്‍ ക്കുന്നതിലൂടെ ജനസൗഹൃദ സേവനം ഉറപ്പുവരുത്താനാകുമെന്ന് ത ദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.…

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഓഫിസുകള്‍ ഫെബ്രുവരി 15 മുതല്‍ ഇ-ഓഫിസിലേക്ക്

തിരുവനന്തപുരം : ഭക്ഷ്യ-പൊതുവിതരണ വകുപ്പിനു കീഴിലുള്ള എ ല്ലാ ഓഫിസുകളും ഫെബ്രുവരി 15 മുതല്‍ പൂര്‍ണമായും ഇ-ഓഫിസ് സംവിധാനത്തിലേക്കു മാറുമെന്നു മന്ത്രി ജി.ആര്‍. അനില്‍ അറിയി ച്ചു. 101 ഓഫിസുകളാണ് വകുപ്പിനു കീഴില്‍ സംസ്ഥാനത്തുള്ളത്. ഇ-ഓഫിസിലേക്കു മാറുന്നതോടെ എന്‍ഡ് ടു എന്‍ഡ്…

ഒരേ നമ്പറില്‍ രണ്ടു ടിക്കറ്റുകള്‍: അച്ചടിസ്ഥാപനത്തോട് വിശദീകരണം തേടും

തിരുവനന്തപുരം : കെ ആര്‍ 530 കാരുണ്യ ലോട്ടറിയുടെ ഒരേ നമ്പറി ലുള്ള രണ്ടു ടിക്കറ്റുകള്‍ വിപണിയിലെത്തിയ വിഷയത്തില്‍ ടിക്കറ്റ് അച്ചടി നിര്‍വഹിച്ച കെ ബി പി എസിനോട് വിശദീകരണം തേടുമെ ന്ന് വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ അറിയിച്ചു. അച്ചടിയില്‍…

error: Content is protected !!