നെല്ലു സംഭരണം;ഇതുവരെ 348.39 കോടി രൂപ വിതരണം ചെയ്തു
പാലക്കാട്: ജില്ലയില്‍ ഒന്നാംവിള കൊയ്ത്തു കഴിഞ്ഞ പ്രദേശങ്ങ ളില്‍ നിന്ന് സ പ്ലൈകോ മുഖേന ഇതുവരെ സംഭരിച്ചത് 13,08,10,933 കിലോ നെല്ല്. 45812 കര്‍ഷകര്‍ക്കായി സംഭരിച്ച നെല്ലിന്റെ തുക യായ 348,39,89,544 രൂപ വിതരണം ചെയ്തതായും പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി.…