Month: October 2021

യോഗം ചേര്‍്ന്നു

അലനല്ലൂര്‍: നവംബര്‍ ഒന്നിനു സ്‌കൂളുകള്‍ തുറക്കുന്നതിനു ഭാഗ മായി വിപുലമായ ഒരുക്കങ്ങള്‍ നടത്താന്‍ ചളവ ഗവ.യുപി സ്‌കൂ ളില്‍ ചേര്‍ന്ന പിടിഎ,എസ്എംസി എക്‌സിക്യുട്ടീവ് യോഗം തീരു മാനിച്ചു.ഇതിന്റെ ഭാഗമായി പ്രദേശത്തെ ഗ്രാമ പഞ്ചായത്ത് അം ഗങ്ങള്‍,പൊതുപ്രവര്‍ത്തകര്‍,സന്നദ്ധ പ്രവര്‍ത്തകര്‍,ക്ലബ്ബ് പ്രതിനി ധികള്‍ എന്നിവരുടെ…

എംപി ഫണ്ടില്‍ നിന്നും
എഎല്‍എസ് ആംബുലന്‍സ്

അഗളി: അട്ടപ്പാടിയിലെ ആശുപത്രികളില്‍ നിന്നും വിദഗ്ദ്ധ ചികി ത്സയ്ക്ക് അയക്കുന്ന ആദിവാസികള്‍ യാത്രയ്ക്കിടെ മരിക്കുന്ന സം ഭവങ്ങളില്‍ പരേതന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വികെ ശ്രീകണ്ഠന്‍ എംപി അട്ടപ്പാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ആദിവാസികള്‍ക്കു വിദഗ്ദ്ധ ചികി ത്സ നല്‍കേണ്ട കോട്ടത്തറ…

പീപ്പിള്‍സ് ലാബില്‍ ആരോഗ്യപരിശോധന ക്യാമ്പ് തുടരുന്നു

മണ്ണാര്‍ക്കാട്: പീപ്പിള്‍സ് ലാബില്‍ ആരോഗ്യ പരിശോധന ക്യാമ്പ് തു ടരുന്നു.മലയാള മനോരമയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്.എച്ച്ബി എ വണ്‍ സി,ലിപിഡ് പ്രൊഫൈല്‍,കംപ്ലീറ്റ് ബ്ല ഡ് കൗണ്ട്,ഹീമോ ഗ്ലോബിന്‍,ടോട്ടല്‍ കൗണ്ട്,ഡിസി,പ്ലേറ്റ്‌ലെറ്റ് കൗണ്ട്, പിസിവി,അബ്‌സല്യൂട്ട് ഇസിനോഫില്‍ കൗണ്ട്,യൂറിയ, ക്രിയാറ്റിന്‍, യൂറിക് ആസിഡ്, ജിഎഫ്ആര്‍, ബിലിറുബിന്‍,എസ്ജിഒടി,…

ബഫര്‍ സോണ്‍ ദൂരപരിധി ഉയര്‍ത്തിയ നടപടി പിന്‍വലിക്കണം:കോണ്‍ഗ്രസ്

അലനല്ലൂര്‍: സൈലന്റ് വാലി ബഫര്‍സോണ്‍ ദൂരപരിധി ഉയര്‍ത്തിയ നടപടി പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.ശോചനീയാവസ്ഥയിലുള്ള അലനല്ലൂ ര്‍ 3 വില്ലേജ് ഓഫീസ് കെട്ടിടം നവീകരിക്കുക,വന്യജീവികള്‍ നശി പ്പിക്കുന്ന വിളകള്‍ക്ക് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പൊന്‍പാറ,ചളവ ഭാഗങ്ങളില്‍ നാട്ടുകാരുടെ ജീവനു…

ഐസിഡിഎസ് പ്രദര്‍ശനം
ശ്രദ്ധേയമായി

പാലക്കാട് : സംയോജിത ശിശു വികസന പദ്ധതിയുടെ 46-ാം വാര്‍ ഷികത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പിന്റെ കീഴി ലുള്ള ശിശുവികസന പദ്ധതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സി വില്‍ സ്റ്റേഷനില്‍ സംയോജിത ശിശു വികസന പദ്ധതിയുടെ പ്രവര്‍ ത്തനങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച്…

കൈവരികള്‍ നിര്‍മിച്ചു;
ചങ്ങലീരി കോസ് വേയിലെ
യാത്രാഭീതി ഒഴിഞ്ഞു

മണ്ണാര്‍ക്കാട്: പ്രളയത്തില്‍ തകര്‍ന്ന ചങ്ങലീരി കോസ് വേയുടെ കൈവരികള്‍ പുനര്‍നിര്‍മിച്ചതോടെ ഇതുവഴിയുള്ള ഭീതിയാത്രക്ക് അറുതിയാകുന്നു.കുമരംപുത്തൂര്‍ കരിമ്പുഴ പഞ്ചായത്തുകളെ തമ്മി ല്‍ ബന്ധിപ്പിക്കുന്ന നെല്ലിപ്പുഴയ്ക്കു കുറുകെയുള്ള ചങ്ങലീരി കോ സ് വേയിലെ കൈവരികള്‍ 2018 ലെ പ്രളയത്തിലാണ് തകര്‍ന്നത്. തുടര്‍ന്നുള്ള വര്‍ഷകാലങ്ങളില്‍ റോഡും…

ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് നവംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

ആലത്തൂര്‍: താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ് നവംബര്‍ ആദ്യവാരത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. കേരള മെഡിക്കല്‍ സര്‍ വീസസ് കോര്‍പ്പറേഷന്‍ മുഖേന ആശുപത്രിയില്‍ 5 ഡയാലിസിസ് കിടക്കകള്‍ സജ്ജീകരിച്ച് സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയിട്ടു ണ്ട്. കെ എം എസ് സി എല്‍ ഉപകരണങ്ങളും ആശുപത്രിയില്‍…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 9330 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 9330 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 22 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 26 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുത ല്‍ 45 വയസ്സുവരെയുള്ള 2682 പേര്‍ ഒന്നാം ഡോസും 3053…

പുഴയോരത്തെ കുറ്റിക്കാട്ടില്‍ നിന്നും കഞ്ചാവു ചെടികള്‍ കണ്ടെത്തി

അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ പുഴ തീരത്ത് കുറ്റിക്കാടുകള്‍ക്ക് ഇടയില്‍ നിന്നും 15 കഞ്ചാവു ചെടി കള്‍ കണ്ടെത്തി.പുതൂര്‍ എടവാണി ഊരില്‍ നിന്നും ഏകദേശം ഒന്ന ര കിലോമീറ്റര്‍ മാറി വരഗയാര്‍ പുഴയുടെ തീരത്തെ കുറ്റിക്കടുകള്‍ ക്കിടയില്‍ നിന്നാണ് കഞ്ചാവ്…

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണം: കെഎച്ച്ആര്‍എ

മണ്ണാര്‍ക്കാട്: പാചകവാതകം, ഇറച്ചിക്കോഴി,നിത്യോപയോഗ സാധ നങ്ങള്‍ എന്നിവയുടെ അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ സര്‍ ക്കാര്‍ നടപടി സ്വീകരിക്കണമെന്നും റസ്റ്റോറന്റ് വ്യവസായികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കേരള ഹോ ട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ടൗണ്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന…

error: Content is protected !!