Month: October 2021

നജാത്ത് കോളേജ് സ്റ്റുഡൻസ് പാലിയേറ്റീവ് ട്രസ്റ്റ് നാളെ താലൂക്കാശുപത്രിയിൽ രക്തദാനം നടത്തും;പൊതുജനങ്ങൾക്ക് പങ്കെടുക്കാം

മണ്ണാർക്കാട്:നജാത്ത് ആർട്സ് ആന്റ് സയൻസ് കോളേജ് സ്റ്റുഡൻസ് പാലിയേറ്റീവ് ട്രസ്റ്റിന് കീഴിൽ ഒക്ടോബർ 13 ബുധനാഴ്ച രാവിലെ 8 മണി മുതൽ മണ്ണാർക്കാട് താലൂക്കാശുപത്രിയിലെ ബ്ലഡ് ബാങ്കി ലേക്ക് രക്തദാനം നടത്തും. കോളേജിലെ സ്റ്റാഫുകൾക്കും വിദ്യാർ ത്ഥികൾക്കും പുറമെ പൊതു ജനങ്ങൾക്കും…

കോവിഡ് മരണത്തിനുള്ള അപ്പീൽ: സംശയങ്ങൾക്ക് ദിശ ഹെൽപ്പ് ലൈൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അ പ്പീല്‍ നല്‍കുമ്പോള്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയ ദൂരീക രണത്തിന് ദിശ ഹെല്‍പ് ലൈന്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471-2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. ഇ-ഹെല്‍ത്ത്…

വന്യജീവി ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം: സിപിഎം

കോട്ടോപ്പാടം: മലയോര കര്‍ഷക ഗ്രാമമായ മൈലാമ്പാടം, പൊതോ പ്പാടം,മേക്കളപ്പാറ,കണ്ടമംഗലം,പുറ്റാനിക്കാട് പ്രദേശങ്ങളില്‍ വന്യ ജീവികളിറങ്ങി കൃഷി നാശം വരുത്തുന്ന സാഹചര്യത്തില്‍ വന്യ മൃഗങ്ങളെ പ്രതിരോധിക്കാന്‍ വനാതിര്‍ത്തിയില്‍ റെയില്‍, ഹാങ്ങി ങ് സോളാര്‍ വേലി വേലി നിര്‍മിക്കണമെന്ന് സിപിഎം മേക്കളപ്പാറ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.…

ആരോഗ്യ സേവകർക്ക് ഗ്ലോബൽ കെ.എം.സി.സി കർക്കിടാംകുന്നിൻ്റെ ആദരം

അലനല്ലൂർ: കോവിഡ് മഹാമാരിയിൽ നാടിനെ ചേർത്തുപിടിച്ച ആ രോഗ്യ, സാമൂഹിക രംഗത്ത് സേവനം നടത്തിയവരെ ഗ്ലോബൽ കെ. എം.സി.സി കർക്കിടാംകുന്ന് ആദരിച്ചു. വാർഡ് മെമ്പർമാർ, ആശാ പ്രവർത്തകർ, ആർ.ആർ.ടി വളണ്ടിയർമാർ, യൂത്ത് ലീഗ് വൈറ്റ് ഗാ ർഡ് അംഗങ്ങൾ എന്നിവരെയാണ് ആദരിച്ചത്.…

വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു .

മലപ്പുറം: കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു.ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ റിയാനാ ഫാത്തിമ (8) ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടന്‍ തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട്…

കേരളത്തില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി 82.6 ശതമാനം:
സിറോ പ്രിവിലന്‍സ് സര്‍വേ പുറത്ത്

തിരുവനന്തപുരം:സംസ്ഥാനം നടത്തിയ സിറോ പ്രിവിലന്‍സ് സര്‍ വേയില്‍ ഉയര്‍ന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തില്‍ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്ത 4429 സാമ്പിളുകളില്‍ 3659 എണ്ണം പോസിറ്റീവ് ആണ്.…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് ആകെ 11747 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 11747 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 38 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 31 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 2594 പേര്‍ ഒന്നാം ഡോസും 4912 പേര്‍…

ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു

പാലക്കാട്: എന്‍സിപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌ സി പാലക്കാട് ജില്ലാ പ്രസിഡന്റ് ആയി ഇബ്രാഹിം ബാദുഷ പിസി ചുമതലയേറ്റു.യോഗം എന്‍സിപി ജില്ലാ പ്രസിഡന്റ് എ രാമസ്വാമി ഉദ്ഘാടനം ചെയ്തു.നസീര്‍ പടിഞ്ഞാറേതില്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറി മാരായ നജീബ് മണ്ണൂര്‍, കബീര്‍, എന്‍എസ് സി…

ഷോളയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ നടത്തി

ഷോളയൂര്‍: മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ കോട്ടത്തറ ക ല്ല്യാണ മണ്ഡപത്തില്‍ നടന്നു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക് ഉദ്ഘാടനം ചെയ്തു.കേന്ദ്രത്തില്‍ മോദി സര്‍ക്കാ രും യുപിയില്‍ യോഗി സര്‍ക്കാരും നടത്തുന്ന മനുഷ്യത്വ രഹിത മായ നരനായാട്ടും ഗോത്രവര്‍ഗ വിഭാഗങ്ങളുടെ ആചാര അനുഷ്ഠാ…

കരടിയോടില്‍ കാട്ടാനകൃഷിനശിപ്പിക്കുന്നത് തുടരുന്നു

കോട്ടോപ്പാടം: കാട്ടാനശല്ല്യത്തില്‍ പൊറുതിമുട്ടി കരടിയോട്ടെ കര്‍ ഷകര്‍.കഴിഞ്ഞ രാത്രിയിലുമെത്തിയ കാട്ടാനകള്‍ പ്രദേശത്ത് വ്യാപ കമായി കൃഷി നശിപ്പിച്ചു.പുലിയക്കോടന്‍ വാപ്പു,ഇരിക്കാലിക്കല്‍ വാപ്പു,വെട്ടിക്കാട്ടില്‍ വാസു,വളപ്പില്‍ അവറാന്‍ എന്നിവരുടെ വാഴ, ഒതുക്കുമ്പുറത്ത് മരക്കാറിന്റെ കവുങ്ങും സക്കീര്‍ പാലൊളിയുടെ മോട്ടോര്‍ പമ്പും കാട്ടാന നശിപ്പിച്ചു.ഞായറാഴ്ച രാത്രി എട്ടുമണിയോ…

error: Content is protected !!