മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്- അംശാദായം : പോസ്റ്റോഫീസ് വഴി അടയ്ക്കണം
മണ്ണാര്‍ക്കാട്: സംസ്ഥാന മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ അംശാദായം സബ് പോസ്റ്റോഫീസുകള്‍ വഴി ഓണ്‍ ലൈനായി അടയ്ക്കണമെന്ന് ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. അംശാദായം ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. ഇ തിനായി ഏതെങ്കിലും വ്യക്തികള്‍, യൂണിയനുകള്‍ , ഏജന്‍സികള്‍ എന്നിവയെ…