ഉന്നത വിജയികളെ അനുമോദിച്ചു
കോട്ടോപ്പാടം : എം.എസ്.എഫ് തിരുവിഴാംകുന്ന് കമ്മിറ്റി പ്ലസ്ടു പരീ ക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. എം.എല്‍.എ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.മുസ്ലിം ലീഗ് ജില്ലാ സെക്ര ട്ടറി കല്ലടി അബൂബക്കര്‍,ഒ ചേക്കു മാസ്റ്റര്‍,ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡണ്ട് അഡ്വ.സി.കെ.ഉമ്മുസല്‍മ,പഞ്ചായത്ത് പ്രസിഡണ്ട്…