Month: June 2021

പാലിയേറ്റീവ് കെയറിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേഷന്‍ മെഷീന്‍ കൈമാറി

അലനല്ലൂര്‍:സൗദി അറേബ്യയിലെ ജീസാനില്‍ ജോലി ചെയ്യുന്ന മല യാളികളുടെ കൂട്ടായ്മായ ജിസാന്‍ ഗ്രാമ പഞ്ചായത്ത് ടിക് ടോക് വാട്‌ സ് ആപ്പ് കൂട്ടായ്മ എടത്തനാട്ടുകര പാലിയേറ്റീവ് ക്ലിനിക്കിന് ഓക്‌സി ജന്‍ കോണ്‍സന്‍ട്രേഷന്‍ മെഷീന്‍ കൈമാറി.ജന്‍മനാടിനൊരു കൈ താങ്ങ് പദ്ധതിയുടെ ഭാഗമായി നല്‍കിയ…

ജില്ലയില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം വേഗത്തിലാക്കണം: ജില്ലാ വികസന സമിതി

പാലക്കാട്:ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലും ഉടനടി മഴക്കാലപൂര്‍വ്വ ശുചീകരണം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോ ഷി നിര്‍ദേശിച്ചു. ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യ ത്തോടൊപ്പം മഴക്കാല രോഗങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാനാണ് തീരു…

അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ക്ക് ജൂണ്‍ 30 വരെ പൊതു വിഭാഗത്തിലേക്ക് മാറ്റാം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ അനര്‍ഹമായി അന്ത്യോദയ അന്ന യോജന (എ.എ.വൈ), മുന്‍ഗണന (പി.എച്ച്.എച്ച് ), സബ്സിഡി ( എന്‍.പി. എസ് ) കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ ജൂണ്‍ 30 വരെ പിഴ കൂ ടാതെയും ശിക്ഷാ നടപടികള്‍ ഒഴിവാക്കിയും പൊതു വിഭാഗത്തി…

മദര്‍കെയര്‍ ഹോസ്പിറ്റലില്‍
കാര്‍ഡിയാക് സര്‍ജറി വിഭാഗം
പ്രവര്‍ത്തനമാരംഭിച്ചു

മണ്ണാര്‍ക്കാട്: ലോകോത്തര നിലവാരത്തിലുള്ള ഓപ്പറേഷന്‍ തിയേറ്റ റും ഐസിയുവുമൊരുക്കി കാര്‍ഡിയാക് സര്‍ജറി വിഭാഗം മദര്‍ കെ യര്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു.വെഞ്ചരിപ്പു കര്‍മ്മം പാല ക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ്ബ് മാനത്തോടത്ത് നിര്‍വ്വഹിച്ചു. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങള്‍…

യുഡിവൈഎഫ്
പ്രതിഷേധ സമരം നടത്തി

മണ്ണാര്‍ക്കാട്:ജയിലല്ല വേണ്ടത് കിടപ്പാടമാണ് വേണ്ടതെന്ന മുദ്രാവാ ക്യമുയര്‍ത്തി മുക്കണ്ണത്ത് യുഡിവൈഎഫ് മുനിസിപ്പല്‍ കമ്മിറ്റി പ്ര തിഷേധ സമരം നടത്തി.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലാ യന്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി യും നഗരസഭ കൗണ്‍സിലറുമായ അരുണ്‍കുമാര്‍…

അട്ടപ്പാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മണ്ണാര്‍ക്കാട്: അട്ടപ്പാടി ജെല്ലിപ്പാറയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയി ടിച്ച് യുവാവ് മരിച്ചു. മൂന്നു പേര്‍ക്ക്പരിക്കേറ്റു. ദോണികുണ്ടി ല്‍ താമസിക്കുന്ന വടക്കേടത്ത് ജോസിന്റെ മകന്‍ മനു (20)വാണ് മരിച്ചത് ജെല്ലിപ്പാറ തോമാമുക്കില്‍ ഞായറാഴ്ച രാവിലെയാണ് അപകടം.രണ്ട് ബൈക്കുകളിലായി ജെല്ലിപ്പാറ ധോണികുണ്ട് സ്വദേശികളായ നാലു…

യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

കാഞ്ഞിരപ്പുഴ:യുവാവിനെ കിണറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞിരപ്പുഴ കോല്‍പ്പാടം വീട്ടില്‍ രാധാകൃഷ്ണന്‍ (42) ആണ് മരിച്ചത്.നെല്ലിക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ ആള്‍താമ സമില്ലാത്ത വീട്ടിലെ കിണറിലാണ് രാധാകൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ചാ രാവിലെയൊടെയാണ് വിവരം മണ്ണാര്‍ ക്കാട് പോലീസ് വട്ടമ്പലത്തുള്ള ഫയര്‍ഫോഴ്‌സിന് കൈമാറിയത്. അസി.സ്‌റ്റേഷന്‍…

ജയിലല്ല, വേണ്ടത് കിടപ്പാടമാണ്:
യു.ഡി.വൈ.എഫ് പ്രതിഷേധം തിങ്കളാഴ്ച

മണ്ണാര്‍ക്കാട് മുക്കണ്ണത്തെ ജയില്‍ നിര്‍മ്മാണത്തില്‍ നിന്നും സര്‍ക്കാ ര്‍ പിന്‍തിരിയുക,നിര്‍ദ്ദിഷ്ട ഭൂമി സ്ഥലമില്ലാത്ത പാവങ്ങള്‍ക്ക് പതിച്ച് നല്‍കുക, വീടില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിച്ച് പാര്‍പ്പിട സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മണ്ണാര്‍ക്കാട് മുനി സിപ്പല്‍ യു.ഡി.വൈ.എഫ് കമ്മിറ്റി മുക്കണ്ണത്തെ നിര്‍ദ്ദിഷ്ട സ്ഥലത്ത് തിങ്കളാഴ്ച…

ജില്ലയില്‍ ഇന്ന് കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തത് 951 പേര്‍

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 951 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. 40 മുതല്‍ 44 വയസ്സുവരെയുള്ള നാലു പേരും കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതില്‍ ഒരു പുരുഷനും മൂന്ന് സ്ത്രീകളും ഉള്‍പ്പെടും.ഇതു കൂടാതെ 65 മുന്നണി…

അട്ടപ്പാടിയില്‍ പോലീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

അഗളി:അട്ടപ്പാടിയില്‍ അഗളി പൊലീസ് ബാരക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനവും,പുതൂര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ചു. അഗളി പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു.…

error: Content is protected !!