Month: March 2021

കെസിഇയു വാഹനപ്രചരണ ജാഥ തുടങ്ങി

അഗളി:കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ബാങ്കിംഗ് ഭേദഗതി നിയമം പിന്‍വലിക്കുക,സഹകരണ മേഖലയെ സംരക്ഷിക്കാന്‍ എല്‍ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പുവരുത്തുക എന്ന മുദ്രാവാ ക്യങ്ങളുമായി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) നടത്തുന്ന ജില്ലാ വാഹനപ്രചരണ ജാഥക്ക് അട്ടപ്പാടി ഗൂളിക്കടവില്‍ നിന്നും തുടക്കമായി.…

മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ വന്‍ അഗ്നിബാധ;
ലക്ഷങ്ങളുടെ നാശനഷ്ടം

മണ്ണാര്‍ക്കാട്:നഗരത്തില്‍ കോടതിപ്പടിയിലുള്ള ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം.പൊതുമരാമത്ത് വകുപ്പ് ഓ ഫീസിന് സമീപത്തെ ആക്രിക്കടയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അഗ്നിബാധയുണ്ടായത്.സംഭവ സമയത്ത് അഞ്ചോളം തൊഴിലാളികള്‍ ഗോഡൗണിലുണ്ടായിരുന്നു.ഇവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തൃശ്ശൂര്‍ ദേശമംഗലം സ്വദേശി ഉമ്മറിന്റെ അധീനതയിലുള്ളതാണ് ആക്രിക്കട.സമീപത്തെ സ്വകാര്യ…

ഇരട്ടിമധുരമായി തച്ചമ്പാറയില്‍ തേന്‍വിളവെടുപ്പ്

തച്ചമ്പാറ: കാലാവസ്ഥ അനുകൂലമായതും വിപണിയില്‍ തെറ്റില്ലാ ത്ത വില ലഭിക്കുന്നതും ഇത്തവണ കര്‍ഷകര്‍ക്ക് മധുരിക്കുന്ന തേന്‍ വിളവെടുപ്പു കാലം. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണയാണ് മോശമല്ലാത്ത രീതിയില്‍ തേന്‍ വിളവെടുക്കാന്‍ കഴിയുന്നത്. കലവ ര്‍ഷക്കെടുതിയും രോഗങ്ങളും കാരണം കഴിഞ്ഞ കുറേ വര്‍ഷമായി…

ചെലവ് നിരീക്ഷണത്തിനും പെരുമാറ്റട്ടച്ചട്ട പാലനത്തിനും സ്‌ക്വാഡുകളായി

പാലക്കാട്: ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സ രിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷി ക്കു ന്നതിനും മാതൃക പെരുമാറ്റച്ചട്ട പാലനം ഉറപ്പു വരുത്തുന്നതിനും പൊതുജന പരാതി പരിഹാരത്തിനുമായി ഓരോ മണ്ഡലത്തിലും മൂന്നു വീതം ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം,…

സിനിമാച്ചൂടിന് വെള്ളിയാഴ്ച കൊടിയിറക്കം

പാലക്കാട്:ഇരുപത്തഞ്ചാമതു കേരളാ രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച പാലക്കാടിന്റെ മണ്ണില്‍ കൊടിയിറക്കം . തിരുവനന്ത പുരത്തു ഫെബ്രുവരി 10 നു ആരംഭിച്ച മേളയാണ് എറണാകുളം , കണ്ണൂര്‍ ജില്ലകളിലെ പതിപ്പുകള്‍ക്കു ശേഷം പാലക്കാട്ടു സമാപനം കുറിക്കുന്നത് . കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായാണ്…

തലമുറ മാറ്റം പ്രകടമാക്കിയ മേളയെന്ന് അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ

പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയിൽ അനിവാര്യമായ തലമുറ മാറ്റം സംഭവിക്കുന്നതായി അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ . ആസ്വാദകരുടെയും സംവിധായകരുടെയും പുതുതലമുറ പങ്കാളി ത്തമാണ് ഇത്തവണത്തെ മേളയുടെ സവിശേഷത . മേളയുടെ നാലു പതിപ്പുകളിലും അത് പ്രകടമായെന്നും അദ്ദേഹം പറഞ്ഞു . നാല്…

മേളയുടെ സന്ദേശം തോല്‍പ്പാവക്കൂത്തിലും

പാലക്കാട്: ഐ.എഫ്.എഫ്.കെ. വേദിയിൽ മേളയുടെ ലോഗോ പ്ര മേയമാക്കി പത്മശ്രീ രാമചന്ദ്രപുലവരുടെ തോല്‍പ്പാവക്കൂത്തും . വ്യാഴാഴ്ച വൈകിട്ട് 6.30 ന് മുഖ്യവേദിയായ പ്രിയദര്‍ശിനി തിയേറ്റര്‍ കോംപ്ലക്സിലാണ് ലങ്കാലക്ഷ്മിയുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ലോഗോയെ അടിസ്ഥാനമാക്കിപാവക്കൂത്ത് അരങ്ങേറുന്നത്. 1988 ല്‍ ഇന്ത്യന്‍ പനോരമയ്ക്കുവേണ്ടി…

നവതി ഫെലോഷിപ്പ് പുസ്തക പ്രകാശനം

പാലക്കാട്: മലയാളസിനിമയുടെ നവതിയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന ‘അഴിഞ്ഞാട്ടങ്ങള്‍, വിശുദ്ധപാപങ്ങള്‍; പെണ്ണും മലയാള സിനിമയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യാ ഴാഴ്ച നടക്കും .വൈകിട്ട് അഞ്ചിന് പ്രിയദര്‍ശിനി തിയേറ്റര്‍ കോംപ്ലക്സി ലെ ഓപ്പണ്‍ഫോറം വേദിയിൽ അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനപോള്‍, ചലച്ചിത്ര…

വെള്ളിയാഴ്ച (5.03.2021) പ്രദർശിപ്പിക്കുന്ന സിനിമകൾ

പാലക്കാട്:പ്രിയ: രാവിലെ 9.30 ന് ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസ്സറക്ഷൻ(മത്സര വിഭാഗം), 12 ന് കോസ (മത്സര വിഭാഗം) 2.15 ന് ബേഡ് വാച്ചിങ്( മത്സര വിഭാഗം), 6.30 ന് ( സമാപന സമ്മേള നം)…

മേളയിൽ വ്യാഴാഴ്ചത്തെ ചിത്രങ്ങൾ (04.03.21)

പാലക്കാട്: പ്രിയ: 09.30 ന് യെല്ലോ ക്യാറ്റ് (ലോക സിനിമ) 12 ന് നീഡില്‍ പാര്‍ക്ക് ബേബി (ലോക സിനിമ), 02.15 ന് 9,75 (ലോക സിനിമ), 05.00 ന് സ്റ്റാര്‍സ് അവൈറ്റ് അസ് (ലോക സിനിമ) പ്രിയതമ: രാവിലെ 9…

error: Content is protected !!