Day: February 23, 2021

ജില്ലാ ലേബര്‍ ഓഫീസ് മുഖേന തൊഴിലാളികള്‍ക്ക് ഉറപ്പാക്കിയത് വിവിധ ധനസഹായ പദ്ധതികള്‍

മണ്ണാര്‍ക്കാട്:ജില്ലയിലെ തൊഴിലാളികള്‍ക്ക് വിവിധ ധനസഹായ പദ്ധതികളാണ് ജില്ലാ ലേബര്‍ ഓഫീസ് മുഖേന ഉറപ്പാക്കിയത്. മരം കയറ്റ തൊഴിലാളി അവശതാ പെന്‍ഷന്‍ പദ്ധതി പ്രകാരം 2473 തൊ ഴിലാളികള്‍ക്ക് വിതരണം ചെയ്തത് 78.46 ലക്ഷം രൂപ വിതരണം ചെ യ്തു. ജോലിക്കിടെ മരത്തില്‍നിന്ന്…

ഏക് സാത്ത് എം.എസ്.എഫ് സംഘടന ശാക്തീകരണ ക്യാമ്പയിന് തുടക്കമായി

കല്ലടിക്കോട്:’ജനാധിപത്യം, രാഷ്ട്രീയം വിദ്യാര്‍ത്ഥികള്‍ നിര്‍വചി ക്കുന്നു’ എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കോങ്ങാട് നിയോജ കമണ്ഡലം കമ്മിറ്റി നടത്തുന്ന ‘ഏക് സാത്ത്’ സംഘടന ശാക്തീകര ണ ക്യാമ്പയിന്റെ മണ്ഡലം തല ഉദ്ഘാടനവും ഷുക്കൂര്‍ അനുസ്മര ണവും സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് പാലക്കാട്…

കാട്ടുപന്നികള്‍ കിണറില്‍ വീണു

മണ്ണാര്‍ക്കാട്:കാട്ടുപന്നികള്‍ കൂട്ടത്തോടെ കിണറില്‍ വീണു. കുമരം പുത്തൂര്‍ ചങ്ങലീരി പറമ്പുള്ളി ഭാഗത്ത് നിര്‍മാണം നടക്കുന്ന കിണ റിലാണ് നാലോളം കാട്ടുപന്നികള്‍ അകപ്പെട്ടത്.രാത്രിയിലാണ് സംഭ വമെന്ന് കരുതുന്നു.നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചി ട്ടുണ്ട്.

error: Content is protected !!