Day: February 17, 2021

പ്ലാസ്റ്റിക്ക് ബോധവത്കരണസന്ദേശവുമായി
ഊട്ടിവരെ സൈക്കിള്‍ യാത്ര

മണ്ണാര്‍ക്കാട്: പ്ലാസ്റ്റിക്ക് ഒഴിവാക്കൂ ഭൂമിയെ രക്ഷിക്കൂ എന്ന സന്ദേശ വുമായി മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ ക്കാടു മുതല്‍ ഊട്ടിവരെ സൈക്കിള്‍ യാത്ര നടത്തി. ശനിയാഴ്ച മണ്ണാ ര്‍ക്കാടുനിന്നും പുറപ്പെട്ട ആറംഗ സംഘം അട്ടപ്പാടി ചുരംതാണ്ടി മേട്ടുപ്പാളയംവഴിയാണ് ഊട്ടിയിലെത്തിയത്. കൂനൂര്‍,…

ശീലങ്ങള്‍ ഹരിതമാക്കാം;കാമ്പയിനുമായി എന്‍എസ്എസ്‌

മണ്ണാര്‍ക്കാട്:പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളുടെ അളവ് കുറ യ്ക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ഉതകുന്ന ഹരിതചട്ടങ്ങള്‍ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത പെരുമാറ്റ ചട്ടപാലന കാമ്പയിന് തുടക്കമിട്ട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റ്.പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കു,മാലിന്യങ്ങള്‍ അഴുകുന്നവയും അഴുകാ…

ജില്ലയില്‍ വ്യവസായ വകുപ്പ്
27113 പേര്‍ക്ക് തൊഴില്‍ നല്‍കി

മണ്ണാര്‍ക്കാട്:ജില്ലയില്‍ 2016-2020 നവംബര്‍ വരെയുള്ള കാലയളവില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴില്‍ ആരംഭിച്ചത് 7841 വ്യവസായ സ്ഥാപനങ്ങള്‍. ഇവയില്‍ 737.38 കോടിയുടെ നിക്ഷേപവും 27113 പേ ര്‍ക്ക് തൊഴിലും നല്‍കി. സംരംഭം തുടങ്ങുന്നതിനായി വിവിധ വകു പ്പുകളില്‍ നിന്നാവശ്യമായ ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍,…

error: Content is protected !!