Day: February 14, 2021

മണ്ണാര്‍ക്കാട് ഒന്ന് വില്ലേജ് ഓഫീസ് സ്മാര്‍ട്ടായി;ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്:മഴ പെയ്യുമ്പോള്‍ പുറത്തിറങ്ങി നിന്നതും,നിന്ന് തിരി യാന്‍ ഇടില്ലാതെ പൊതുജനവും ജീവനക്കാരും ഒരു പോലെ വീര്‍പ്പു മുട്ടിയ മണ്ണാര്‍ക്കാട് ഒന്നാം നമ്പര്‍ വില്ലേജ് ഓഫീസ് കെട്ടിടം ഇനി പഴ യ ചിത്രമാണ്.കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായിരുന്ന കെട്ടി ടത്തില്‍ നിന്നും ശാപമോക്ഷം നേടി ഒന്നാം…

68 ടണ്‍ ഇ വേസ്റ്റ് ക്ലീന്‍കേരള കമ്പനിക്ക് കൈമാറി

മണ്ണാര്‍ക്കാട്:ജില്ലയില്‍ നിന്നും ക്ലീന്‍ കേരള കമ്പനിയ്ക്ക് ഇതുവരെ കൈമാറിയത് 68 ടണ്‍ ഇ-വേസ്റ്റ്.കൃഷി മണ്ണ് ജലപരിപോഷണം ല ക്ഷ്യമിട്ടുള്ള ഹരിതകേരള മിഷന്‍ പദ്ധതികള്‍ ശ്രദ്ധേയവും നാടിന് ഗുണവുമാവുകയാണ്.ജില്ലയില്‍ ഖരമാലിന്യ ശേഖരണത്തിന് ഗ്രാമ പഞ്ചായത്തുകളില്‍ 61 ഉം,നഗരസഭകളില്‍ ആറും സ്ഥിരം മെറ്റീരി യല്‍…

സാഹിത്യകാരന്‍മാര്‍ സമൂഹത്തിന് ദിശകാണിക്കുന്നവര്‍:എന്‍ ഷംസുദ്ദീന്‍

അലനല്ലൂര്‍:വേറിട്ടചിന്തകള്‍ കൊണ്ടും,സാംസ്‌ക്കാരിക വൈജ്ഞാ നിക ഇടപെടലുകള്‍ കൊണ്ടും സമൂഹത്തിനു ദിശ കാണിക്കുന്നവ രാണ് സാഹിത്യകാരന്മാരെന്നു എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പറ ഞ്ഞു.ടി.ആര്‍.തിരുവഴാംകുന്നിന്റെ ഗ്രന്ഥപ്രകാശനവും സാഹിത്യ വൈജ്ഞാനിക സദസ്സുംഭീമനാട് യു.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യതിരിക്തമായ എഴുത്ത് കൊണ്ട്, എന്നും പ്രചോദനദായകമാണ് ടി.ആര്‍.…

error: Content is protected !!