Day: January 25, 2021

വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് ‘പ്രണാമം’ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

മണ്ണാര്‍ക്കാട്:മലയാള സാഹിത്യ ലോകത്തു നിന്ന് സമീപകാലത്ത് വിടവാങ്ങിയ അക്കിത്തം,യു.എ ഖാദര്‍,സുഗതകുമാരി,അനില്‍ പന ച്ചൂരാന്‍ എന്നിവരുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ വോയ്‌സ് ഓഫ് മണ്ണാര്‍ ക്കാട് ‘പ്രണാമം’ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ ലൈ ബ്രറി കൗണ്‍സില്‍ സെക്രട്ടറിമോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍…

മാതാപിതാക്കള്‍ മക്കള്‍ക്ക് നല്ല മാതൃകകളാകണം:മാര്‍ ജേക്കബ് മനത്തോടത്ത്

മണ്ണാര്‍ക്കാട് : മാതാപിതാക്കള്‍ കുടുംബത്തിലും പൊതുസമൂഹത്തി ലും മക്കള്‍ക്ക് നല്ല മാതൃകകളാകണമെന്ന് പാലക്കാട് രൂപതാധ്യക്ഷ ന്‍ മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. പെരിമ്പടാരി ഹോളിസ്പി രിറ്റ് ഫൊറോന ഇടവക സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വളര്‍ന്നുവരുന്ന തലമുറയെ നന്മയിലേയ്ക്ക് നയിക്കാന്‍ പൊതുസമൂഹത്തില്‍ നല്ല മാതൃകകള്‍…

error: Content is protected !!