ബൈപ്പാസ് റോഡും പാലവും നാടിന് സമര്‍പ്പിച്ചു
അലനല്ലൂര്‍: പഞ്ചായത്തിലെ ചൂരിയോട് നിന്നും മുണ്ടക്കുന്നിലേക്ക് ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമായി.പഞ്ചായത്ത് അംഗം സി മുഹ മ്മദാലി ഉദ്ഘാടനം ചെയ്തു.യൂസഫ് തെക്കന്‍ അധ്യക്ഷത വഹിച്ചു. സി.യൂസഫ് ഹാജി,സി അലവി,കെ.കോയ, കെ.നാസര്‍, കെ.വീരാന്‍ കുട്ടി, കെ.മുഹമ്മദാലി, സി.മുഹമ്മദ്, സി.ലുഖ്മാന്‍, സി, ദില്‍ഷാദ്, കെ.സൈദ്, മുഹമ്മദ്…