Day: April 9, 2020

ദേശീയ അംഗീകാര നിറവില്‍ കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം

തച്ചമ്പാറ:കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.ആശുപത്രിയുടെ ശുചിത്വ പരിപാലനം, രോഗിസേവനം, വിവിധ ദേശീയാരോഗ്യപദ്ധതികളുടെ നടത്തിപ്പ്, ജീവനക്കാരുടേയും രോഗികളുടേയും സംതൃപ്തി തുടങ്ങി യ ഘടകങ്ങള്‍ പരിഗണിച്ചാണ്കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് അംഗീകാരം ലഭിച്ചത്. 94 ശതമാനം മാര്‍ക്ക് ലഭിച്ച കല്ലടിക്കോട് കുടുംബാരോഗ്യ…

ആയിരം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുമായി സേവ് മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്:ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്കാണ് സേവ് മണ്ണാര്‍ക്കാട് അരി ഒഴികെ 15ല്‍ പരം പലവ്യജ്ഞനങ്ങളും, സോപ്പും,ബിസ്‌ക്കറ്റും അട ങ്ങിയ ഭക്ഷ്യ കിറ്റ് ഒരുക്കി നല്‍കിയത്.5 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കുടുംബത്തിന് 20 ദിവസത്തേക്ക് ഉപയോഗിക്കാനുള്ള അളവി ലാണ്…

ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

അലനല്ലൂര്‍:സേവാ ഭാരതിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യകിറ്റുകള്‍ നല്‍കി.അമ്പതോളം കിറ്റുകളാണ് നല്‍കിയത്. സേവാഭാരതി പ്രവര്‍ത്തകരായ അനൂപ്, വിഷ്ണു, സജീഷ്, അനില്‍,അനീഷ്, ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി

കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശമൊരുക്കി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ് നല്ലപാഠം യൂണിറ്റ്

അലനല്ലൂര്‍ : കൊറോണ കാലത്തും കാരുണ്യത്തിന്റെ സ്നേഹ സ്പര്‍ശമൊരുക്കി നാടിന് മാത്യകയാവുകയാണ് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നല്ലപാഠം യൂണിറ്റ്. നിരാ ലംബരായ 15 കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ ഒരുക്കിയാണ് നല്ലപാഠം യൂണിറ്റ് മാത്യക യായത്.…

error: Content is protected !!