Day: April 7, 2020

ലോക്ക് ഡൗണ്‍: ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം; രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പാലക്കാട്: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷ ണം നടത്തി യതിനെ തുടര്‍ന്ന് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആലത്തൂര്‍, ഒറ്റപ്പാലം സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലത്തൂരില്‍ ലോക്ക് ഡൗണ്‍…

ജില്ലയില്‍ പാല്‍ സംഭരണം സാധാരണനിലയില്‍

പാലക്കാട് : ജില്ലയില്‍ പാല്‍ സംഭരണം സാധാരണ നിലയിലായ തായി പാലക്കാട് ഡയറി മില്‍മ മാനേജര്‍ അറിയിച്ചു. ജില്ലയിലെ 360 ക്ഷീര സഹകരണ സംഘത്തിലെ 30000 ത്തോളം വരുന്ന കര്‍ഷക രില്‍ നിന്നായി 2,10,000 ലിറ്റര്‍ പാലാണ് പ്രതിദിനം സംഭരിക്കുന്നത്. അതില്‍…

കോവിഡ് 19: ജില്ലയില്‍ 18386 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുകയാണ്. നിലവില്‍ 18355 പേര്‍ വീടുകളിലും 25 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 4 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 2…

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യകിറ്റ് നല്‍കി

അലനല്ലൂര്‍ :അതിഥി തൊഴിലാളികള്‍ക്ക് ബിജെപിയുടെ നേതൃത്വ ത്തില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് നല്‍കി.അലനല്ലൂര്‍ ചന്തപ്പടി യില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കാണ് ബിജെപി ഏരിയാ കമ്മിറ്റി ഭക്ഷ്യ ധാന്യ കിറ്റ് നല്‍കിയത്. അരി,ധാന്യങ്ങള്‍ ,പച്ചക്കറി എന്നിവയടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. സി.ഹരി ദാസിന്റെ…

സര്‍ക്കാരിന്റെ സാലറി ചലഞ്ചുമായി സഹകരിക്കില്ല: സി.കെ.സി.ടി

മണ്ണാര്‍ക്കാട്: മഹാമാരിയുടെ മറവിലും കേരളത്തിന്റ്‌റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയും അധ്യാപക- വിദ്യാര്‍ത്ഥി ദ്രോഹ നടപടികള്‍ തുടരുകയും ചെയ്യുന്ന ഉത്തരവുകള്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും, നാല് വര്‍ഷ ത്തിലധികമായി കേരളത്തില്‍ മാത്രമായി തടഞ്ഞുവെച്ച യു.ജി.സി സെവന്‍ത് പേ റിവിഷന്‍ കുടിശ്ശികയടക്കം…

error: Content is protected !!