Category: Alathur

മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ -വികസന പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു; ഉദ്ഘാടനം 22 ന്

ആലത്തൂര്‍:മംഗലം, പോത്തുണ്ടി ഡാം ഉദ്യാനങ്ങളുടെ നവീകരണ വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം ഒക്ടോ ബര്‍ 22 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈ നായി നിര്‍വഹിക്കും. വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനാകും. ജലവിഭവ…

നെല്ലിയാമ്പതി ഓറഞ്ചിന്റെ പരീക്ഷണ വിളവെടുപ്പില്‍ ലഭിച്ചത് 517 കിലോഗ്രാം

നെന്‍മാറ:നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമില്‍ വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ആദ്യ പരീക്ഷണ വിളവെടുപ്പില്‍ ലഭി ച്ചത് 517 കിലോഗ്രാം ഓറഞ്ച്. 5 – 6 അടിയോളം വരുന്ന ഒരു ചെടിയി ല്‍ നിന്നും ശരാശരി അഞ്ച് കിലോയോളം ഓറഞ്ചാണ്…

പോത്തുണ്ടി ഡാം നാളെ തുറക്കും

നെന്‍മാറ:പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഇന്ന് രാത്രി ഏഴിന് 106.99 മീറ്റർ എത്തിയ സാഹചര്യത്തിലും ഡാമിന്റെ വൃഷ്ടിപ്രദേ ശങ്ങളിൽ മഴ തുടരുന്നതിനാലും നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയരാനും സാധ്യതയുള്ളതിനാൽ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ എട്ടിന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറി യിച്ചു.…

പോത്തുണ്ടി ഡാം നാളെ തുറക്കാന്‍ സാധ്യത

നെന്‍മാറ: പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഇന്ന് രാവിലെ എട്ടിന് 106.81മീറ്റര്‍ എത്തിയ സാഹചര്യത്തില്‍ ഡാമിന്റെ വൃഷ്ടിപ്രദേശ ങ്ങളില്‍ രാത്രിയും മഴ തുടര്‍ന്നാല്‍ നീരൊഴുക്ക് കൂടാനും ജലനിരപ്പ് ഉയ രാനും സാധ്യതയുള്ളതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവി ലെ തുറക്കേണ്ടിവരുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍…

ജില്ലയിൽ ഒന്നാംഘട്ടത്തിൽ നൽകുന്നത് നാലു ലക്ഷത്തിലധികം കണക്ഷനുകൾ: മന്ത്രി എ.കെ ബാലൻ

കുത്തനൂർ: ജലജീവൻ മിഷൻ പദ്ധതിയിലൂടെ ജില്ലയിൽ 2020-21 സാമ്പത്തിക വർഷം 440496 കുടിവെള്ള കണക്ഷനുകൾ നൽകു മെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ജില്ലയിലെ 88 ഗ്രാമപഞ്ചായ ത്തുകളിലായുള്ള 634074 വീടുകളിൽ നിന്നാണ് ഒന്നാംഘട്ടത്തിലേ ക്ക് 440496 കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ…

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന് വിട്ടുവീഴ്ചയില്ല : മന്ത്രി എ.കെ ബാലൻ

കണ്ണമ്പ്ര : സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും സ്ത്രീകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളുൾപ്പെടെ നേരിടാൻ ആവശ്യ മെങ്കിൽ പുതിയ നിയമം കൊണ്ടുവരുമെന്നും മന്ത്രി എ. കെ ബാലൻ പറഞ്ഞു. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണമ്പ്ര…

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 1.25 കോടിയുടെ ഫര്‍ണീച്ചര്‍ വിതരണം ചെയ്തു

കോട്ടായി : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഒന്നേകാല്‍ കോടിയുടെ ഫര്‍ണിച്ചര്‍ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. 30 ഹൈസ്‌കൂളുകള്‍ക്ക് 877 സെറ്റ്, 28 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക്…

പ്രകടനം നടത്തി

മാത്തൂര്‍:മന്ത്രി കെടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് മാത്തൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്,കെഎസ്‌യു കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.മന്ത്രിയുടെ കോലവും കത്തി ച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി ജി ശിവരാജന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇന്ദിര പ്രസാദ് അധ്യ ക്ഷനായി.മാത്തൂര്‍…

പോത്തുണ്ടി ഡാം തുറന്നേക്കാം

നെന്‍മാറ: പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന തിനാൽ ഡാമിലെ നീരൊഴുക്ക് ക്രമാതീതമായി ഉയർന്ന് ജലനിരപ്പ് കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ഓഗസ്റ്റ് 10 ന് നിയന്ത്രി തമായ അളവിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് എക്സി ക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുഴയുടെ…

ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍ തെക്കുമുറി റോഡ് ഗതാഗത യോഗ്യമാക്കി

ആലത്തൂര്‍: പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആലത്തൂര്‍ സ്വാതി ജംഗ്ഷന്‍ തെക്കുമുറി റോഡ് ഗതാഗത യോഗ്യമാക്കി. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍വഹിച്ചു. ആലത്തൂര്‍ പ്രദേശവാസികളുടെ കാലങ്ങളായുള്ള ഗതാഗത…

error: Content is protected !!