പട്ടാമ്പിയില്‍ കേരള ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
പട്ടാമ്പി:താലൂക്കില്‍ കേരള ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം. പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലില്‍ നിര്‍വ്വഹിച്ചു. നവോത്ഥാന നായകന്‍മാരുടെ ആദര്‍ശങ്ങളും ചിന്തകളും കര്‍മ്മ പദത്തില്‍ കൊണ്ടുവരുന്നതില്‍…