Category: Ottappalam

കറമ്പറ്റ തോട്ടുപാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു

ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിലെ കറമ്പറ്റ തോട്ടു പാലത്തിന്റെ ശിലാസ്ഥാപനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ അധ്യക്ഷനായി. ജനകീയ പദ്ധതികള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന വിധത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രണ്ട് കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള…

പൗരത്വ നിയമ ഭേദഗതി ബില്‍: എസ് വൈ എസ് പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട് :പൗരത്വ ബില്ലിനെതിരെ എസ് വൈ എസ് കരിമ്പുഴ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തോട്ടരയില്‍ നിന്നും ആരംഭിച്ച പ്രകടനം കോട്ടപ്പുറം സെന്ററില്‍ സമാപിച്ചു. സക്കീര്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി.

‘ഇനി ഞാനൊഴുകട്ടെ’ ശ്രദ്ധേയം: മന്ത്രി. കെ.കൃഷ്ണൻകുട്ടി

ശ്രീകൃഷ്ണപുരം: ‘ഇനി ഞാനൊഴുകട്ടെ’ ക്യാമ്പയിൻ ശ്രദ്ധേയമായ പ്രവര്‍ത്തന മാണെന്ന് ജലവിഭവ വകുപ്പു മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. നീര്‍ച്ചാല്‍ വീണ്ടെടുപ്പിനായി ഹരിത കേരളം മിഷന്റെ ആഭി മുഖ്യത്തില്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജല വിഭവ വകുപ്പ്, തദ്ദേശ ഭരണ എഞ്ചിനിയറിങ്…

വിഭ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ അധ്യാപകരുടെ പങ്ക് പ്രധാനം: മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ്

കോങ്ങാട് :കേരളത്തിലെ വിദ്യാഭ്യാസ നിലവാരം രാജ്യത്തെ ഏറ്റവും മികച്ച തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അധ്യാപകരുടെ പങ്ക് ഏറെ വലുതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കോങ്ങാട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഹൈടെക്ക് സ്‌കൂള്‍ പ്രഖ്യാപനം കോങ്ങാട് ജി എല്‍ പി…

ലോക മണ്ണ് ദിനാചരണം: സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും സൗജന്യ മണ്ണ് പരിശോധനയും നടന്നു. ജില്ലാതല ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു

ഒറ്റപ്പാലം: ലോക മണ്ണ് ദിനാചരണം ജില്ലാതല ഉദ്ഘാടനം അമ്പല പ്പാറ പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ പി ഉണ്ണി എം.എല്‍.എ നിര്‍ വഹിച്ചു. പ്രകൃതി സംരക്ഷണത്തിനായി സര്‍ക്കാര്‍ പുതിയ സംവി ധാനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഉത്തര വാദിത്ത്വം സര്‍ക്കാരില്‍ മാത്രം ഒതുക്കാതെ ഓരോരുത്തരും…

പൂതനും തിറയും കലാകാരന്മാര്‍ക്ക് സാമ്പത്തിക ഭദ്രത സര്‍ക്കാര്‍ ഉറപ്പ് വരുത്തണം:കെ.ശങ്കരനാരായണന്‍

കോട്ടപ്പുറം : തിരുവളയനാട് ഭഗവതി ക്ഷേത്രത്തില്‍ തിറമഹോ ത്സവത്തിന് മുന്നോടിയായി നടക്കുന്ന അവസാന പരിശീലന കളരിയുടെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു.പൂതനും തറയും കലാകാരന്മാര്‍ക്ക് ആവശ്യമായ ധനസഹായം സര്‍ക്കാര്‍ അനുവദി ക്കണമെന്നും,നമ്മുടെ സംസ്‌ക്കാരം,ചരിത്രം എന്നിവയുമായി…

ലോക ഭിന്നശേഷി ദിനാഘോഷം:ജില്ലാ തല ഉദ്ഘാടനം പികെ ശശി എംഎല്‍എ നിര്‍വ്വഹിച്ചു

ഷൊര്‍ണ്ണൂര്‍:ലോകഭിന്നശേഷിദിനത്തോടനുബന്ധിച്ച് സമഗ്രശിക്ഷാ കേരളം സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ ജില്ലാ തല ഉദ്ഘാ ടനം ഷൊര്‍ണ്ണൂര്‍ കവളപ്പാറ എ.യു.പി സ്‌കൂളില്‍ പി.കെ.ശശി എം. എല്‍.എ ഉദ്ഘാടനം ചെയ്തു.സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം എം.എല്‍.എ വിത രണം ചെയ്തു.ഷൊര്‍ണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.വിമല…

ലോക മണ്ണ് ദിനാചരണം: ജില്ലാതല ഉദ്ഘാടനം അഞ്ചിന് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും സൗജന്യ മണ്ണ് പരിശോധനയും സംഘടിപ്പിക്കും

ഒറ്റപ്പാലം: ലോക മണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ അഞ്ചിന് അമ്പലപ്പാറ പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ പി ഉണ്ണി എം.എല്‍.എ നിര്‍വഹിക്കും. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് എസ് ശിവരാമന്‍ അധ്യക്ഷനാകും. കര്‍ഷകര്‍ക്കുള്ള സോയി ല്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം…

പൊതു വിദ്യാഭ്യാസം സാമൂഹിക ജീവിതത്തിന് തണൽ ആകണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

ഒറ്റപ്പാലം:പൊതു വിദ്യാഭ്യാസം സാമൂഹിക ജീവിതത്തിന് തണൽ ആകണ മെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻപറഞ്ഞു. ലക്കിടി കെ എം എസ് പി സ്കൂളിൻറെ ശതാബ്ദി ആഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ഉണ്ണി എംഎൽഎ അധ്യക്ഷനായി. എസ് സി/എസ്…

ലക്കിടിയില്‍ കുഞ്ചന്‍ സാഹിത്യോത്സവം കഥാകൃത്ത് വൈശാഖന്‍ ഉദ്ഘാടനം ചെയ്തു

ഒറ്റപ്പാലം:കേരള സാഹിത്യ അക്കാദമിയും ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക വും സംയുക്തമായി സംഘടിപ്പിച്ച കുഞ്ചന്‍ സാഹിത്യോത്സവം കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്തു. ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ നടന്ന പരിപാടി യില്‍ കുഞ്ചന്‍ സ്മാരകം ചെയര്‍മാന്‍ ഇ.…

error: Content is protected !!