യൂത്ത് ലീഗ്:ഒറ്റപ്പാലം മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു
കരിമ്പുഴ:മുസ്ലീം യൂത്ത് ലീഗ് ഒറ്റപ്പാലം മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡന്റായി സമദ് മാസ്റ്ററേയും ജനറല്‍ സെക്രട്ടറിയായി സഫ്‌വാന്‍ മാസ്റ്ററേയും ട്രഷററായി ഫായിസ് ഒറ്റപ്പാലത്തേയും തെരഞ്ഞെടുത്തു.താഹിര്‍ തങ്ങള്‍, അസ്‌ക്കര്‍ മാസ്റ്റര്‍ (വൈസ് പ്രസിഡന്റ്) ഉമ്മര്‍ ചേലശ്ശേരി,മുനീര്‍ ലക്കിടി, ഷംസുദ്ദീന്‍ കരിമ്പുഴ (ജോയിന്റ് സെക്രട്ടറി).റിട്ടേണിംഗ് ഓഫീസര്‍…