Category: Uncategorized

കാത്ത് ലാബിന്റെ പ്രവർത്തനം 24 മണിക്കൂറാക്കാൻ നടപടി

മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ക്രമീകരണങ്ങൾ വിലയിരുത്തി കോഴിക്കോട്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. നിപ ചികിത്സാ സംവിധാനങ്ങൾ സംബന്ധിച്ച് ആശുപത്രി അധികൃ തരുമായി മന്ത്രി ചർച്ച നടത്തി.…

റോഡ് ഉദ്ഘാടനം ചെയ്തു

അഗളി:പൂതുര്‍ പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പട്ടണക്ക ല്‍ അണ്ണമ്മാല്‍ പ്രദേശം റോഡ് അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു.എംഎല്‍എയുടെ 2020-21 സാമ്പത്തിക വര്‍ഷ ത്തെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പ്ര വൃത്തി നടത്തിയത്.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി…

യൂത്ത് കോണ്‍ഗ്രസ് അടുപ്പുകൂട്ടി സമരം നടത്തി

അലനല്ലൂര്‍: പാചക വാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി ആശുപത്രിപ്പടിയില്‍ അ ടുപ്പുകൂട്ടി സമരം നടത്തി.എഐസിസി അംഗം ഡോ.എം ഹരിപ്രിയ ഉദ്ഘാടനം ചെയ്തു.ഇന്ത്യയുടെ സ്വത്വത്തെ ഇല്ലായ്മ ചെയ്യാനും സ്വ ത്വബോധത്തെ തകര്‍ക്കാന്‍ ആരു ശ്രമിച്ചാലും അനുവദിക്കില്ലെന്ന് അവര്‍…

സീഡ് അമ്പാഴക്കോടിന്റെ
ലോഗോ പ്രകാശനം ചെയ്തു

കോട്ടോപ്പാടം: അമ്പാഴക്കോട് ശാഖാ എം എസ് എഫിന്റെ കീഴില്‍ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച യുവജനകൂട്ടായ്മയായ ‘ സീഡ് ‘ (സൊസൈറ്റി ഫോര്‍ എജ്യൂക്കേഷ ണല്‍ ആന്‍ഡ് എഫിഷ്യന്‍സി ഡെവലപ്‌മെന്റ്) ന്റെ ലോഗോ പ്രകാശനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട്…

ജില്ലയില്‍ 11000 ഓളം അതിഥി തൊഴിലാളികള്‍ കോവിഡ് വാക്സിനെടുത്തു

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഞ്ചിക്കോട് മേഖലയിലടക്കം ഇ തുവരെ 11000 അതിഥി തൊഴിലാളികള്‍ കോവിഡ് വാക്സിന്‍ എടുത്ത തായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കഞ്ചിക്കോട് മേഖലയി ല്‍ ഇതുവരെ 5051 അതിഥി തൊഴിലാളികളാണ് വാക്സിന്‍ എടുത്തി രിക്കുന്നത്. ജില്ലയില്‍ 16000…

മുഹമ്മദും കുടുംബവും ഇനി ബൈത്തുറഹ്മയുടെ തണലില്‍

അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തെ കുറുക്കന്‍ മുഹമ്മദും കുടുംബവും ഇനി ബൈത്തുറഹ്മയുടെ തണലില്‍ അന്തിയുറങ്ങും. എടത്തനാട്ടുകര മേഖല മുസ് ലിം ലീഗ് കമ്മിറ്റിയാണ് സംസാരശേ ഷിയില്ലാത്ത മുഹമ്മദിന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്്യമാക്കിയ ത്. കുടുംബ വിഹിതമായി ലഭിച്ച സ്ഥലത്താണ് ബൈത്തുറഹ്മ നിര്‍മ്മിച്ചു നല്‍കിയത്.…

16 പഞ്ചായത്തുകളിലും നഗരസഭകളിലെ 42 വാര്‍ഡുകളിലും സമ്പൂര്‍ണ ലോക് ഡൗണ്‍

മണ്ണാര്‍ക്കാട്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇന്നു മുതല്‍ 16 പഞ്ചായത്തുകള്‍ പൂര്‍ണമായും നഗരസഭകളിലെ 42 വാര്‍ഡുകളിലും സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി.കോവിഡ് വ്യാപന തോത് അടിസ്ഥാനപ്പെടുത്തിയാണ് നടപടി. ആലത്തൂര്‍,അമ്പലപ്പാറ,ചളവറ,കടമ്പഴിപ്പുറം,കോങ്ങാട്,കൊപ്പം,ലക്കിടിപേരൂര്‍,നാഗലസശ്ശേരി,പരുതൂര്‍,പൂക്കോട്ടുകാവ്,ശ്രീകൃഷ്ണപുരം,തിരുമിറ്റക്കോട്,തൃത്താല,വണ്ടാഴി,വാണിയംകുളം,വെള്ളിനേഴി പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും ലേക് ഡൗണ്‍ ഏര്‍ പ്പെടുത്തി.പാലക്കാട് നഗരസഭ…

അട്ടപ്പാടി മേഖലയില്‍ വാനരശല്ല്യം രൂക്ഷം പൊറുതിമുട്ടി ജനം

അഗളി: ജനവാസമേഖലയിലെ കൃഷിയിടങ്ങളിലെത്തി നാശം വിത ക്കുന്ന വാനരസംഘത്തെ കൊണ്ട് പൊറുതിമുട്ടി അട്ടപ്പാടിയിലെ കര്‍ഷകര്‍.കാട്ടാന,പന്നി,കാട്ടുപോത്ത്,കേഴ,വെരുക്,മയില്‍ എന്നി വയുടെ ആക്രമണത്തിന് പുറമേയാണ് കുരങ്ങുശല്ല്യവും ദുരിതമാ കുന്നത്.തെങ്ങ്,കമുക്,ജാതി,ഏലം,കുരുമുളക് തുടങ്ങിയ എല്ലാ കൃ ഷികള്‍ക്ക് കുരങ്ങുകള്‍ വെല്ലുവിളിയായി മാറുകയാണ്.നേരത്തെ വനാതിര്‍ത്തികളില്‍ മാത്രം കണ്ട് വന്നിരുന്ന കുരങ്ങുകള്‍…

കുളമ്പുരോഗം: 4567 കന്നുകാലികളില്‍ വാക്സിനേഷന്‍ നടത്തി;
ജില്ലയില്‍ ആവശ്യത്തിന് വാക്സിന്‍ ലഭ്യം

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ വാക്സി നേഷന്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായി മൃഗസംരക്ഷണ വകു പ്പിന്റെ ആഭിമുഖ്യത്തില്‍ നിലവില്‍ 4567 കന്നുകാലികളില്‍ വാക്സി നേഷന്‍ നടത്തിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയി ച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലയിലെ 25 പഞ്ചായത്തുകളില്‍…

ജില്ലയില്‍ കോവിഡ് ടെസ്റ്റ് ഡ്രൈവ് നടപ്പാക്കണം: മന്ത്രി വീണാ ജോര്‍ജ്

പാലക്കാട്:ജില്ലയില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കി കോവിഡ് ടെസ്റ്റ് ഡ്രൈവ് നടത്തണമെന്നും ടെസ്റ്റ് വിമുഖത മാറ്റാന്‍ എല്ലാവരും തയ്യാറാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറ ഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷ തയില്‍ ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും…

error: Content is protected !!