എടത്തനാട്ടുകര: നാടിന്റെ വ്യാപാരസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി പ്രാദേശിക വിക സനത്തിന്റെ പുത്തന്ചരിത്രമെഴുതാന് താലൂക്കിലെ വലിയ വാണിജ്യസമുച്ചയമായ സ്റ്റാറ്റസ് മാള്‍ കോട്ടപ്പള്ളയില്‍ പ്രവര്‍ത്തനസജ്ജമാകുന്നു.ആധുനിക സൗകര്യങ്ങളും വിപുലമായ വിസ്തീര്‍ണ്ണവും കൊണ്ട് ശ്രദ്ധേയമായ ഈ മാള്‍ പ്രദേശത്തെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായി മാറാനൊരുങ്ങുകയാണ് .ഇതോടൊപ്പം താലൂക്കിന്റെ വ്യാപാര ഭൂ പടത്തില്‍ പുതിയൊരു അധ്യായവുമാകും മലയോരഗ്രാമത്തിലുയര്ന്ന ഈ വാണിജ്യ സമുച്ചയം.

നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് സമീപം കോട്ടപ്പള്ളയില്‍ മേലാറ്റൂര്‍ റോഡില്‍ നയാര പമ്പിന് എതിര്‍വശത്തായി 75,000 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായാണ് സ്റ്റാറ്റസ് മാള്‍ തലയുയര്ത്തിനില്ക്കുന്നത്.വിശാലമായ പാര്‍ക്കിങ് സൗകര്യം ഇവിടു ത്തെ വലിയ സവിശേഷതകളില്‍ ഒന്നാണ്.ഓരോ നിലകളിലേക്കും സഞ്ചരിക്കാന്‍ രണ്ട് ലിഫ്റ്റുകളുണ്ട്.
കോട്ടപ്പള്ളയുടെ ഷോപ്പിങ് സ്റ്റാറ്റസ് മാറും
മാളിന് സ്വര്ണതിളക്കമൊരുക്കി ഹയാസ് ജ്വല്ലറി പ്രവര്‍ത്തനം തുടങ്ങി.വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളെല്ലാം വിലക്കുറവില്‍ ലഭ്യമാക്കി ബിഗ് സീ ഹൈപ്പര്‍മാര്‍ക്കറ്റ് രണ്ട് നിലകളിലായി ഉദ്ഘാടനത്തിനൊരുങ്ങുകയാണ്.കുട്ടികള്‍ക്ക് കളിച്ചുല്ലസിക്കാന്‍ പ്ലേ ഏരിയ ഒരുക്കുന്നുണ്ട്. വനിതകള്‍ക്ക് നിസ്കരിക്കാന്‍ പ്രാര്‍ഥനഹാള്‍ തയാറാ യിട്ടു ണ്ട്.

500ലധികം പേര്‍ക്ക് ഒരുമിച്ച് ഇരിക്കാവുന്ന സ്റ്റാറ്റസ് ലവ്ഞ്ച്, ഉടന്‍ പ്രവര്‍ത്തനമാരം ഭി ക്കും. കൂടാതെ വനിതകള്‍ക്കായി ബോട്ടിക്, ടൈലറിങ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവയുമു ണ്ടാകും. നാടന്‍, പരമ്പരാഗത, ഗള്‍ഫ്, ന്യൂജെന്‍ ഭക്ഷ്യസ്റ്റാളുകളുള്ള വിശാലമായ ഫുഡ് കോര്‍ട്ട് മാളിലുണ്ടാകും.മെഡിക്കല്‍, സ്റ്റേഷനറി, ചെരുപ്പ്, ഫാന്‍സി, കരകൗശല വസ്തു വില്‍പ്പന കടകളും ഉടന്‍ ആരംഭിക്കും.
റൂമുകള്‍ ലഭ്യമാണ്
ഏതുതരം ബിസിനസിനും അനുയോജ്യമായ തരത്തിലാണ് സ്റ്റാറ്റസ് മാള്‍ ഒരുക്കിയിട്ടു ള്ളതെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. മലയോരഗ്രാമത്തിന്റെ വിശുദ്ധിക്കൊപ്പം നഗര ത്തിന്റെ സൗകര്യങ്ങളും കൂടിച്ചേരുന്ന മാളില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ മുറികള്‍ ലഭ്യ മാണെന്നും മാനേജ്മെന്റ് അറിയിച്ചു.ഫോണ്‍: 9544529764,8590140783.
