കാഞ്ഞിരപ്പുഴ : കാഞ്ഞിരപ്പുഴ പഞ്ചായത്ത് യു.ഡി.എഫ്. തെരഞ്ഞെടുപ്പ് കണ്വെന് ഷന് വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്ര ട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുല്ല മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോണ്‍, ഡി.സി.സി. സെക്രട്ടറി സി.അച്യുതന്, സേവാദള്‍ ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗം പി.എം സലാഹുദ്ധീന്‍ മാസ്റ്റര്‍, മറ്റ് നേതാക്കളായ രാജന് പുത്തന്‍വീട്ടില്‍, പടുവില്‍ മുഹമ്മദാലി, പി.പി സുല്‍ഫിക്കല്‍ അരി, സി.ടി അലി, ചെറുകര ബേബി, ഹുസൈന് വളവുള്ളി, ടി.കെ റഫീഖ്, ഗിസാന്‍ മുഹമ്മദ്, ഫിറോസ് ബാബു എന്നിവര്‍ സംസാരിച്ചു. സ്ഥാനാര്‍ഥികള്‍: റഷീദ് മുത്തനിയില് (വാര്‍ഡ് 1-കളയംകോട്), സജിത വാസു (വാര്‍ഡ് 2-നരിയംകോട്), സന്ധിക മോഹന്‍ദാസ് (വാര്‍ഡ് 3-കുമ്പളംചോല), പി.എം സുനില്‍ (വാര്‍ഡ് 4-കല്ലമല), ബാലന് പാലക്കല്‍ (വാര്‍ഡ് 5-കല്ലംകുളം), അനില്‍കുമാര്‍ (വാര്‍ഡ് 6-കുറ്റിയംപാടം), ബീന മാത്യു (വാര്‍ഡ് 7- പൂഞ്ചോല), ജോജോ പുന്നക്കല്‍ (വാര്‍ഡ് 8-ഇരുമ്പകച്ചോല), ഫര്‍സാന റിഷാദ് (വാര്‍ഡ് 9-വര്‍മ്മംകോട്), ഷാബിറ ടീച്ചര്‍ (വാര്‍ഡ് 10-കാഞ്ഞിരപ്പുഴ), സിദ്ദീഖ് ചെപ്പോടന് (വാര്‍ഡ് 11-നെല്ലിക്കുന്ന്), പ്രിയ സുനില്‍ (വാര്‍ഡ് 12-മുണ്ടക്കുന്ന്), അരുണ്‍ ഓലിക്കല്‍ (വാര്‍ഡ് 13-പള്ളിപ്പടി), ബിന്ദു മണികണ്ഠന് (വാര്‍ഡ് 14-കാഞ്ഞിരം), സാബിറ വീരാന്‍ (വാര്‍ഡ് 15-അക്കിയാംപാടം), പി.എസ് ഹുസൈന് (വാര്‍ഡ് 16-കുപ്പാകുര്ശി), ഫൗസിയ ടീച്ചര്‍ (വാര്‍ഡ് 17-കല്ലാംകുഴി), അശ്വതി ചന്ദ്രന് (വാര്‍ഡ് 18-തൃക്കള്ളൂര്), അനുജ എന്ന ആശ (വാര്‍ഡ് 19-ചിറക്കല്‍പ്പടി), ശംസുദ്ധീന്‍ എന്ന അബ്ബാസ് (വാര്‍ഡ് 19-വിയ്യക്കുറുശ്ശി), വി.ജെ ജോസഫ് (വാര്‍ഡ് 21-നൊട്ടമ്മല).
