അലനല്ലൂര്‍: ക്ഷാമാശ്വാസം കുടിശ്ശികയടക്കം അനുവദിക്കണമെന്നും ശമ്പള പരിഷ്ക രണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് എടത്തനാട്ടുകര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് കെ. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.കെ. മുഹമ്മദ് അധ്യക്ഷനായി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിബ്ഗത്തുള്ള മഠത്തൊടി മുഖ്യപ്രഭാഷണം നടത്തി. ജില്ല ജോയിന്റ് സെക്രട്ടറി ഉണ്ണികൃഷ്ണന് പുളിയക്കോട്,
നിയോജക മണ്ഡലം സെക്രട്ടറി ഗോപി പൂന്തോട്ടത്തില്‍, ട്രഷറര്‍ എ. ശിവദാസന്‍, പി. മുഹമ്മദലി, സി.എച്ച്. അബ്ദുറഹിമാന്, പി. ഹരിശങ്കരന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ വി. സുകുമാരന്‍, നാസര്‍ പാറോക്കോട്ട്, ഇ. സുകുമാരന്‍, സി.ജി. മോഹനന്, ഗോപാല കൃഷ്ണന് നായര്‍, വി. ജയപ്രകാശ്, മുഹമ്മദലി അച്ചിപ്ര, ടി. അബ്ദു, പി. ആബിദ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: മുഹമ്മദലി പോത്തുകാടന് (പ്രസിഡന്റ്), സക്കീര്‍ ഹുസൈന് ചാലിയന്‍, കെ. സത്യദാസ്, പി. ഫാത്തിമ, (വൈസ് പ്രസിഡ ന്റ്),ടി.കെ. മുഹമ്മദ് (സെക്രട്ടറി), ടി. അബ്ദു, കെ. ജുവൈരിയ, ജമീല പൂളക്കല്‍ (ജോയി ന്റ് സെക്രട്ടറി), സി. എച്ച്. അബ്ദുറഹ്മാന് (ട്രഷറര്‍), പി. നാസര്‍, വി. ജയപ്രകാശ്, പി. അബ്ദുല്‍ ബഷീര്‍, പി. ഹരിശങ്കരന്‍, പി. അബ്ദുല്‍ ഹമീദ്, എന്‍. തങ്കം, ഇ. സുകുമാരന്‍ (കൗണ്‍സിലര്‍മാര്‍).
