മണ്ണാര്‍ക്കാട്: ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്ക്കാ ട്, കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂ ക്ക് ഗവ. ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. പൊലിസ് സ്റ്റേഷന് പരിസരത്തുനിന്ന് പ്ര കടനമായെത്തിയ നേതാക്കളേയും പ്രവര്‍ത്തകരേയും ആശുപത്രിക്ക് മുന്നില്‍ പൊലി സ് തടഞ്ഞു. പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.എ തുളസി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്, സി.അച്ചുതന് നായര്‍, കോങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡ ന്റ് വി.കെ ഷൈജു, കെ.ബാലകൃഷ്ണന്, ഗിരീഷ് ഗുപ്ത, ആറ്റക്കര ഹരിദാസ്, പി.മുരളീധര ന്, വി.ഡി പ്രേംകുമാര്‍, ഫിലിപ്പ് കുമരംപുത്തൂര്‍, കെ.വേണുഗോപാല്‍, ഉമ്മര്‍ മനച്ചിതൊ ടി, സി.ജെ രമേഷ്, നൗഷാദ്, എം.സി വര്‍ഗീസ്, വി.പ്രീത, ചെറൂട്ടി മുഹമ്മദ്, ഇ. ശശിധരന്, സക്കീര്‍ തയ്യില്‍, സതീശന് താഴത്തേതില്‍, കുരിക്കള്‍ സെയ്ത്, ജോയ് ജോസ ഫ്, റിയാസ് തച്ചമ്പാറ, ലൈല, സുജാത തച്ചമ്പാറ, ഹിലാല്‍, ശശികുമാര്‍, പൂതാനി നസീര്‍ ബാബു, വിജയലക്ഷ്മി, ജയകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
