തെങ്കര: മരക്കോട് മദ്റസയില്‍ നടന്ന സൗജന്യ കണ്ണുപരിശോധനാ ക്യാംപ് വാര്‍ഡ് മെമ്പര്‍ ഉനൈസ് നെച്ചിയോടന്‍ ഉദ്ഘാടനം ചെയ്തു. സെയിന്‍സ് കണ്ണാശുപത്രി വാര് ഡുമെമ്പറുടെ സഹകരണത്തോടെയാണ് ക്യാംപ് നടത്തിയത്. നിരവധി പേര് പങ്കെ ടുത്തു. ഡോ.റിയ, ആശാവര്‍ക്കര്‍ ശാന്തകുമാരി, നിബില, ഷിബി, റംസീന, അഖില്‍, അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്കി.
