മണ്ണാര്‍ക്കാട് : പ്രസ് ക്ലബ് മണ്ണാര്‍ക്കാട് വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും പ്രസ് ക്ലബില്‍ നടന്നു. പ്രസിഡന്റ് സി.എം സബീറലി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അനില്‍ ചെറുകര വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ഇ.എം അഷറ്ഫ്, വൈസ് പ്രസിഡന്റ് എ.രാജേഷ്, ജോയിന്റ് സെക്രട്ടറി ഡി.മധു, കോര്‍ ഡിനേറ്റര് കൃഷ്ണദാസ് കൃപ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍: ഇ.എം അഷ്റഫ് (പ്രസിഡന്റ്), വി.കെ അജയന് (വൈസ് പ്രസിഡന്റ്) അനില്‍ ചെറുകര (ജനറ ല്‍ സെക്രട്ടറി), വി.നിസാര്‍ (ജോയിന്റ് സെക്രട്ടറി), അബ്ദുല്‍ ഹാദി അറയ്ക്കല്‍ (ട്രഷറര്‍). സജീവ്.പി മാത്തൂര്‍, സുബ്രഹ്മണ്യന് കാഞ്ഞിരപ്പുഴ, അര്‍ഷാദ് അയിനെല്ലി, (എക്സി. അംഗങ്ങള്‍). കെ.പി അഷ്റഫ് (കോര്‍ഡിനേറ്റര്‍).
