അലനല്ലൂര്‍ : ടൗണ്‍വാര്‍ഡിലെ നവീകരിച്ച വഴങ്ങല്ലി പാലം പാങ്ങയില്‍ കുണ്ടമണ്ണ് റോഡ് വാര്‍ഡ് മെമ്പര്‍ പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. 84 മീറ്റര്‍ നീളത്തില്‍ റോഡ് കോ ണ്‍ക്രീറ്റ് ചെയ്തു. 30 മീറ്റര്‍ ദൂരത്തില്‍ കട്ടപതിച്ചുമാണ് നവീകരിച്ചത്. 2023-24 സാമ്പത്തി കവര്‍ഷത്തെ പദ്ധതിയില്‍ നിന്നും 4.5ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. പി.നജീബ്, എന്‍.സുനില്‍ദാസ്, നാസര്‍ തോരക്കാട്ടില്‍, സൈനുദ്ദീന്‍ ചെരട, നൗഷാദ് തോരക്കാട്ടില്‍, ടി.കെ സുബൈദ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!