അലനല്ലൂര്‍ : നെഹ്‌റു യുവകേന്ദ്ര പാലക്കാട്, മുണ്ടക്കുന്ന് വാര്‍ഡ് ജാഗ്രതാ സമിതി, ന്യൂ ഫിനിക്‌സ് ക്ലബ് എന്നിവര്‍ സംയുക്തമായി ലഹരിവിരുദ്ധ ജാഗ്രതാ സദസ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ അധ്യക്ഷയായി. നാട്ടുകല്‍ എസ്.ഐ. രാംകുമാ ര്‍ ക്ലാസെടുത്തു. എ.എസ്.ഐ. പ്രശാന്ത്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കൃഷ്ണ പ്രസാദ്, മുണ്ടക്കുന്ന് എ.എം.എല്‍.പി. സ്‌കൂള്‍ മാനേജര്‍ ജയശങ്കരന്‍ മാസ്റ്റര്‍, മുന്‍ പഞ്ചായ ത്ത് അംഗം സി.മുഹമ്മദാലി, നിജാസ് ഒതുക്കുംപുറത്ത്, സി.ഉസ്മാന്‍, പി.ജിതേഷ്, ക്ലബ് ഭാ രവാഹികളായ കെ.വി അന്‍ഷാദ്, പി.മൃദുല്‍, അമീര്‍ ബാബു, സി.ഷിഹാബുദ്ധീന്‍, വി.ടി സമീല്‍, എന്‍.അന്‍വര്‍, സി.പി ഷാജഹാന്‍, ടി.മുബഷിര്‍, പി.ആദില്‍, കെ.പി അമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
