തച്ചമ്പാറ: പഞ്ചായത്തില്‍ നടന്ന ബാലസഭ പഞ്ചായത്ത് പ്രസിഡന്റ് വി.നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി.ശാരദ അധ്യക്ഷയായി. വിദ്യാര്‍ഥികള്‍ ക്കായി ബോധവത്കരണ ക്ലാസ്സുകള്‍ നടന്നു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐസക്ക് ജോണ്‍, തനൂജാ രാധാകൃഷ്ണന്‍, അബൂബക്കര്‍ മുച്ചരിപ്പാടം, വാര്‍ഡ് അംഗ ങ്ങളായ ജയ ജയപ്രകാശ്, ബെറ്റി ലോറന്‍സ്, രാജി ജോണി, കൃഷ്ണന്‍കുട്ടി,കെ. മല്ലിക, നാരായണന്‍കുട്ടി, അസിസ്റ്റന്റ് സെക്രട്ടറി രാജി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുനിത എന്നിവര്‍ സംസാരിച്ചു.
