മണ്ണാര്‍ക്കാട് : സ്മാര്‍ട്ട് ഫോണുകള്‍ക്ക് അതിശയിപ്പിക്കുന്ന വിലക്കുറവുമായി മണ്ണാര്‍ ക്കാട് ഇമേജ് മൊബൈല്‍സ് ആന്‍ഡ് കംപ്യുട്ടേഴ്‌സില്‍ മഹാമാര്‍ച്ച് ഓഫര്‍ തുടങ്ങി. സാംസങ്ങ്, ആപ്പിള്‍ ഐഫോണ്‍, വിവോ,റിയല്‍മി, റെഡ്മി, ഒപ്പോ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളുടെ വ്യത്യസ്ത മോഡലുകളാണ് വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. സാംസങ് ഗ്യാലക്‌സി എസ്24, ഗ്യാലക്‌സി എസ്24 അള്‍ട്രാ, ആപ്പിള്‍ ഐഫോണ്‍ 15, ഐഫോണ്‍ 15 പ്രോ എന്നിവ വാര്‍ഷിക പ്രത്യേക വിലയിലും സ്വന്തമാ ക്കാന്‍ ഓഫര്‍ അവസരമൊരുക്കുന്നു.

സാംസങ് എ14, എ15, എ 54, ഫൈവ് ജി മോഡലു കള്‍, വിവോ വൈ28, വിവോ 29ഇ, വിവോ 29 ഫൈവ് ജി മോഡലുകള്‍ റിയല്‍ സി67, 11 ഫൈവ് ജി,12 പ്രോ, റെഡ്മി 13സി ഫൈവ് ജി, നോട്ട് 13, നോട്ട് 13 പ്രോപ്ലസ്, ഓപ്പോ എ59, എ79, റെനോ 11 ഫൈവ് ജി ഫോണുകളാണ് മേളയിലുള്ളത്. മാര്‍ച്ച് 31ന് അവസാനിക്കു ന്ന ഈ ഓഫറില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുമ്പോള്‍ രണ്ടായിരം രൂപ മുതല്‍ 9000 രൂപ വരെ വിവിധ മോഡലുകള്‍ക്ക് വിലക്കുറവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7994 336 661.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!