കല്ലടിക്കോട് :കേരള ജര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലടിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് റമദാന്‍ കിറ്റ് വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് സി എം സബീറലി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് രാജേഷ് കല്ലടിക്കോട് അധ്യക്ഷനായി.മേഖല പ്രസിഡന്റ് കൃഷ്ണദാസ് കൃപ,മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് എ രാജേഷ്,സുജിത് പുലാപ്പറ്റ,നിഷാന്ത് ,മാത്യു,നിഅമത്തുള്ള എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!