അലനല്ലൂര്‍: മുണ്ടക്കുന്ന് വാര്‍ഡിലെ കാവടിയോട് കേളനിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സൗജന്യ ഷുഗര്‍,പ്രഷര്‍ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ബോധ വല്‍ക്കരണ ക്ലാസ്സും നടന്നു.വാര്‍ഡ് മെമ്പര്‍ സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. അലനല്ലൂ ര്‍ സാമൂഹ്യ ആരോഗ്യകേന്ദ്രം ജെ എച്ച് ഐ അജിത,ജെപിഎച്ച്എന്‍ സ്മിത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.ആശാവര്‍ക്കര്‍മാരായ ടി റംല,പ്രസന്ന തുടങ്ങിയവര്‍ സം ബന്ധിച്ചു.